Jump to content

സംവാദം:മലപ്പുറം (ജില്ല)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:മലപ്പുറം ജില്ല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മലപ്പുറം (ജില്ല) എന്ന ഈ redirect.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


For the town with the same name, see Malappuram.

Malappuram District is a district of Kerala state in southern India. The district headquarters are at Malappuram.

The district has a population of 3,625,471 (2001 census), and an area of 3550 km², with a population density of 1,022 persons per km². It was formed on June 16, 1969. The district lies in northern Kerala, and is bounded on the north by Wayanad District, on the northeast by Tamil Nadu state, on the southeast and south by Palakkad District, on the southwest by Thrissur District, on the west by the Arabian Sea, and on the northwest by Kozhikode District.

The district has a rich cultural and political heritage. Malappuram is known for national movements such as Khilafat Movement and Malabar Rebellion, in which the common man struggled against feudalism and colonialism alike. Though there were occasional religious overtones associated with such movements, many historians acknowledge them as part of Indian Independence Struggle.

Before India's Independence in 1947, Malappuram was part of Malabar District in the Madras Presidency of British India. The area covered by the present district was administered as part of Kozhikode, Ernad, Valluvanad and Ponnani taluks. Malabar District remained part of Madras State immediately after Indian Independence. On 1 November 1956, Malabar District was merged with Travancore-Cochin to form the state of Kerala, and large-scale changes in the territorial jurisdiction of this tract took place in 1957 and 1969. On 1 January 1957, Tirur taluk was newly formed taking portions of Ernad and Ponnani taluks. Another portion of Ponnani taluk was transferred to the newly formed Chavakkad taluk, while the residuary portion was known as Ponnani taluk. Perinthalmanna was a new taluk formed out of the erstwhile Valluvanad taluk. Of these, Ernad and Tirur continued under Kozhikode District and Perinthalmanna as well as Ponnani under the Palakkad District. The new district of Malappuram was formed with four taluks, Ernad, Perinthalmanna, Tirur and Ponnani, four statutory towns, fourteen developmental blocks and 95 panchayats. Two more taluks, namely Tirurangadi and Nilambur, were formed later by bifurcating Tirur and Ernad taluks.

At present Malappuram District consists of 2 revenue divisions, 6 taluks, 135 villages, 14 blocks, 5 municipalities and 100 panchayats.

This is the third-most backward district in Kerala. It is 9.82% urbanised. [1]

Places of importance

[തിരുത്തുക]

There are various places of touristic, ecological, religious and historic importance in the district, including:

The Calicut International Airport and the University of Calicut are located in Malappuram District.

മലപ്പുറം പഴഞ്ചൊല്ലുകൾ

[തിരുത്തുക]

മലപ്പുറം പഴഞ്ചൊല്ലുകൾ എന്നൊരു വിഭാഗം പഴഞ്ചൊല്ലുകൾ ഉണ്ടോ?ഉണ്ടെങ്കിൽ എന്താൺ്‌? ഇതിലെ പഴഞ്ചൊല്ലുകളിൽ ചിലത്(!) മറ്റു സ്ഥലങ്ങളിലും കേൾക്കാറുണ്ടല്ലോ --അനൂപൻ 20:26, 27 സെപ്റ്റംബർ 2007 (UTC)[മറുപടി]

"മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം" എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? അതുപോലെ "ഇതാമാ പോക്കരാക്ക" യുടെ അർഥം എന്താണ്?Georgekutty 19:32, 21 ഏപ്രിൽ 2008 (UTC)[മറുപടി]

ഈ ഭാഗത്തിനു വിക്കിപീഡിയയിൽ ഉള്ള പ്രാധാന്യം എന്താണെന്ന് കൂട്ടിച്ചേർത്തവർ വിശദമാക്കിയാൽ കൊള്ളാം. വാങ്ങാം എന്നതിനു മാങ്ങാ എന്നും അടക്കാം എന്നതിനു അടക്കാ എന്നതും മലപ്പുറത്തു മാത്രം പറയുന്നതല്ല. മലബാറിൽ എല്ലായിടത്തും ഉണ്ട് ഈ പ്രയോഗങ്ങൾ. പിന്നെ ഇതിനൊക്കെ ചൊല്ലുകൾ എന്ന വിഭാഗത്തിൽ പെടുത്താമോ എന്നൊരു സംശയം കൂടി ഉണ്ട്? --അനൂപൻ 14:24, 9 ജൂൺ 2008 (UTC)[മറുപടി]

ചൊല്ലിൽ ഏതായാലും ഇത് വേണ്ട. ഭാഷ വിഭാഗത്തിൽ വാങ്ങാം എന്നതിനു മാങ്ങാ എന്നും അടക്കാം എന്നതിനു അടക്കാഎന്നും പറയുമെന്നോ മറ്റോ വേണമെങ്കിൽ എഴുതാം--അഭി 14:28, 9 ജൂൺ 2008 (UTC)[മറുപടി]

ഈ നല്ല സംസാര ഭാഷ എന്നുപറഞ്ഞാൽ എന്താ? ശുദ്ധമായാ സംസാരഭാഷ എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതേതായാലും അതല്ല. ഇങ്ങനെ ഒരു വാചകം ആവശ്യമുണ്ടോ?--അഭി 14:37, 9 ജൂൺ 2008 (UTC)[മറുപടി]

ശുദ്ധമായത് തന്നെയാണ് അല്ലാന്ന് ആരാ പറഞ്ഞത്? അല്ലാന്ന് തെളിയിക്കാമോ? --78.93.156.154 14:40, 9 ജൂൺ 2008 (UTC)[മറുപടി]

കാല ചക്രം കറങ്ങുന്നതിനനുസരിച്ച് സംസ്ക്കരവും സംസാരവും എല്ലാ നന്മകളും മലയാളി മറക്കുകയാണ് കൂട്ടത്തിൽ ഇതു പോലെ ഉള്ള നാടൻ ഭാഷകളും പഴഞ്ചൊല്ല് പ്രയോഗങ്ങളും. രസകരമായ സ്ലാങ് സംസാര ഭാഷയെ ഇത്ര സ്ഫുടത, വളരെ കുറഞ്ഞ വാക്കുകളിൽ ഉള്ള ആശയ വിനിമയം, ശബ്ദത്തിൽ വരുന്ന ചൊടി, ഇത്രയും നല്ല ഒരു സംസാര ഭാഷ കേരളത്തിലില്ല മലപ്പുറത്തല്ലാതെ[അവലംബം ചേർക്കേണ്ടതുണ്ട്]. എങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ല എന്നു പറയുന്ന പോലെ ഈ ഭാഷയെ വെറുപ്പോടെ വീക്ഷിക്കുന്നവരും ഇന്നാട്ടിൽ ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ഈ ഭാഷ ചരിത്ര മാവുന്നതിനു മുമ്പ് നമുക്ക് ഇതിനെ ഏട്ടിലേക്ക് പകർത്താം. അങ്ങനെ നമുക്ക് ഒരു മലപ്പുറം നിഘണ്ടു സൃഷ്ടിക്കാം.

മലപ്പുറം ഭാഷ മലയാളം ഇജ്ജ്, നീ , അനക്ക്, നിനക്ക്, ഐക്കാരം ആയിരിക്കാം ഇച്ച് എനിക്ക് പജ്ജ് പശു നെജ്ജ് നെയ്യ് കുജ്ജ് കുഴി കജ്ജ് കൈ ഇജ്ജ് യൌടേനു നീ എവിടെ ആയിരുന്നു ഇച്ച് ബെജ്ജ എനിക്ക് സാധിക്കില്ല

ഇത്രയും ഭാഗം ഒരു വിജ്ഞാനകോശത്തിനു ചേർന്നതല്ല.നീക്കം ചെയ്യുന്നതിനെ പറ്റി എല്ലാവരുടെയും അഭിപ്രായം എന്താണ്‌?--അനൂപൻ 14:50, 9 ജൂൺ 2008 (UTC)[മറുപടി]

  • എതിർക്കുന്നു} - മലപ്പുറത്തിന്റെ തനിമ നഷ്ടപ്പെടുത്താനുള്ള ഗൂഢനീക്കമ് .ഇതില്ലെങ്കിൽ താൾ മൊത്തം നീക്കം ചെയ്യുന്നതാ നല്ലത്. ഒരു കുട്ടി പാകിസ്ഥാനല്ലെ? malappurathey kuttikal copy adichaa rank nedunnathu yennu paranha achuvintey Aalalley anoopan appol aaa asooya anoopanum kaanum --[[പ്രത്യേകം:Contributions/78.93.156.154|78.93.156.154]] 14:52, 9 ജൂൺ 2008 (UTC)

:ഓ.ടോ: ഞാൻ പിണറായി ഗ്രൂപ്പാ--അനൂപൻ 15:00, 9 ജൂൺ 2008 (UTC)[മറുപടി]


കുറച്ചു കാലം നിങ്ങൾ അധികാരത്തിന്റെ മധു നുകർന്ന് ഉന്മാദവസ്ഥയിലായിരിന്നു. വാൻഡലിസം മറന്നിരിന്നു. ഇപ്പോൾ വീണ്ടും തുടങ്ങിയോ ജാക്കോബിനെ പോല. വിക്കിയുടെ ജോതിഷം വാരഫലം ഒന്നും കണ്ടില്ലെ?--78.93.156.154 15:10, 9 ജൂൺ 2008 (UTC)[മറുപടി]

ആരാണീ ജാക്കോബ്? നേരേ ചൊവ്വേ മലയാളം എഴുതാൻ പഠിച്ചിട്ടു വാ.എന്നിട്ടാവാം എന്റെ രാഷ്ട്രീയം നിർണ്ണയിക്കൽ--അനൂപൻ 15:13, 9 ജൂൺ 2008 (UTC)[മറുപടി]

നിങ്ങളുടെ വാൻഡലിസം ഒതുക്കാനുള്ള ആഗ്രഹം(ദുരാഗ്രഹം) ഒന്നുമാത്രമാണ് നിങ്ങളെ അഡ്മിനാക്കിയതെന്ന് ഇവിടെ എല്ലാർക്കും അറിയാം.ഇനി അവസാനാ അടവ് എടുക്കും ..കൊട്,ക്കൊട്,തള്ളിക്കള--78.93.156.154 15:21, 9 ജൂൺ 2008 (UTC)[മറുപടി]

....നിഘണ്ടു സൃഷ്ടിക്കാം" എന്നുവരെയുള്ളത് വിജ്ഞാന കോശത്തിന് ചേർന്ന ഭാഷയിലേ അല്ല. ഒരു ബ്ലോഗ് പോലുണ്ട്. നീക്കണം. വസ്തുതകൾ മാത്രം വിക്കിക്ക് ചേർന്ന ഭാഷയിൽ മാറ്റിയെഴുതി ചേർക്കാം. ഇജ്ജ്, അനക്ക്, ഐക്കാരം എന്ന് തുടങ്ങുന്ന സംഭവം, മുഴുവനായി മായ്ക്കെണ്ടന്ന് എന്റെ അഭിപ്രായം. ഭാഷാ വ്യതിയാനത്തെ മനസിലാക്കാൻ സഹായിക്കും.--അഭി 15:23, 9 ജൂൺ 2008 (UTC)[മറുപടി]
അഭി സാർ ഭാഷാ വ്യതിയാനം എന്ന് പറഞ്ഞത് നേക്ക് പുരിയില. വിശദീകരിക്കൂ --78.93.156.154 16:05, 9 ജൂൺ 2008 (UTC)[മറുപടി]

---

വാൻഡലിസം ചെയ്തെങ്കിൽ തെളിയിക്കൂ മാഷേ! അന്ന് ഞാനീ പദവി രാജി വെക്കാം--അനൂപൻ 15:24, 9 ജൂൺ 2008 (UTC)[മറുപടി]

വിക്കിചൊല്ലുകള്, വിക്കിനിഘണ്ടു തുടങ്ങിയവയിൽ വരേണ്ടവ അങ്ങോട്ട് മാറ്റേണ്ടതാണ്. ദയവായി ഇതിന്റെ പേരിലും ഇനി വഴക്ക് കൂടരുതെന്ന് അപേക്ഷിക്കുന്നു --സാദിക്ക്‌ ഖാലിദ്‌ 15:28, 9 ജൂൺ 2008 (UTC)[മറുപടി]

എങ്കിൽ രാജിവെക്കാൻ തയ്യാറായി കൊള്ളൂ. ഈ താൾ തന്നെ അതിനുദാഹരണമല്ലെ? ഇതും ഇതും ഒന്ന് നോക്കൂ --78.93.156.154 15:33, 9 ജൂൺ 2008 (UTC)[മറുപടി]

ഇതൊക്കെയാണല്ലേ വാൻഡലിസം?മനസിലാക്കി തന്നതിനു നന്ദി. എനിക്കിഷ്ടപ്പെട്ട ഒരു വാചകമുണ്ട്. മൂഡനോടും വിഡ്ഡിയോടും സംസാരിക്കാതിരിക്കലാണ് മഹത്വം, മാത്രവുമല്ല അഭിമാനം കാക്കുക എന്ന നന്മയും അതിലാണുള്ളത്.സിംഹം ശാന്തമായിരിക്കുമ്പോൾ അതിനെ ഭയക്കുന്നതും നായ കുരക്കുമ്പോൾ അതിനെ എറിയപ്പെടുന്നതും നീ കണ്ടിട്ടില്ലേ?. നന്ദി--അനൂപൻ 15:36, 9 ജൂൺ 2008 (UTC)[മറുപടി]


ഇത് ഒരു അഡ്മിൻ പദവിക്ക് ചേരാത്തതാ ഇനിയൂം വേണമെങ്കിൽ വിക്കി സംവാദങ്ങളിലൂടെ ഒന്ന് ഓട്ടപ്രദിക്ഷണം വെച്ചാൽ ആ‍ർക്കും കാണാത്ത നേക്ക്ഡ് സത്യമാണ്. വെല്ലു വിളിക്കണ്ട മെല്ലെ വിളിച്ചാൽ മതി. പിന്നെ എനിക്ക് താങ്കൾ രാജിവെക്കുന്നതാണ് ഇഷ്ടമെങ്കിലും മറ്റുപലർക്കും താങ്കൾ ഇനിയും വാൻഡലിസം കാണിക്കാതിരിക്കാൻ അവിടെ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സാഹസം കാനീക്കരുത് --78.93.156.154 15:42, 9 ജൂൺ 2008 (UTC)[മറുപടി]

വിക്കിചൊല്ലുകളിലേക്ക് മാറ്റാൻ ഒരു യന്ത്രം ഉണ്ടാക്കൂ. അത്രയും ഉണ്ടല്ലോ മാറ്റാൻ. മാപ്ലാര് എന്തെങ്കിലും തൊടങ്ങുമ്പളാണല്ലോ ങ്ങക്കൊക്കെ പുദ്ധി ഉദിക്ക്വാ--78.93.156.154 15:43, 9 ജൂൺ 2008 (UTC)[മറുപടി]

യന്ത്രമോ? ഇതിനോ! ഞൻ തന്നെ മാറ്റിയിട്ടേക്കാം --സാദിക്ക്‌ ഖാലിദ്‌ 15:55, 9 ജൂൺ 2008 (UTC)[മറുപടി]
എന്നാ ശരി ഞാനും തുടങ്ങാം മാറ്റിയിടാൻ.1.2.3---78.93.156.154 16:00, 9 ജൂൺ 2008 (UTC)[മറുപടി]

. ഇവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല 78.93.156.154 ഐപി കാകാ. പണ്ട് ഇവരുടെ മനസ്സ് അറിയാൻ വേണ്ടി പണ്ട് ഞാൻ രണ്ട് താൾ ഉണ്ടാക്കി. ഒന്ന് രാമനാട്ടുകര ക്ഷേത്രവും മറ്റൊന്ന് അച്ചനമ്പലം മദ്രസയും. മദ്രസ ഡിലീറ്റ് ചെയ്തു. ക്ഷേത്രത്തിനെ കുറിച്ച് ഒരു ആക്ഷേപവുമില്ല . --78.93.118.138 17:29, 9 ജൂൺ 2008 (UTC)[മറുപടി]

അപ്പീ (ഐ.പീ) ഇങ്ങനെ ഒളിഞ്ഞിരുന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇരുട്ടിൽ നിന്നും വെളിച്ചത്തേക്കു വരൂ.. മദ്രസ ഡിലീറ്റിയതിനു കാരണം അതിന്‌ തെളിവുകൾ ഒന്നും ചേർത്തിട്ടില്ല. മദ്രസകൾ മാത്രമല്ല. ഡിലീറ്റിയിട്ടുള്ളത്. പല നല്ല താളുകളും ചിത്രങ്ങളും ഡിലീറ്റിയിട്ടുണ്ട്. ആ താൾ വീണ്ടും തുടങ്ങാമല്ലോ? --സുഗീഷ് 18:14, 9 ജൂൺ 2008 (UTC)[മറുപടി]

അങ്ങനെ അങ്ങ് പറയല്ലെ അപ്പീ സംവാദം:തോന്നിപ്പുറയ് അമ്പലം ഈ സംവാദ താൾ ഒന്ന് നോക്കു. ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത്. ഇങ്ങനെ ഒരു അമ്പലം ഇല്ല എന്നുള്ളത് എനിക്കല്ലെ അറിയൂ. രണ്ടും ഞാനാണ് എഴുതിയത്. എനിക്ക് ഒരു പാട് മുസ്ലിം സുഹൃത്തുക്കളുണ്ട് അവർ വിക്കിയിൽ ഇരട്ടത്താപ്പ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അന്ന് എനിക്ക് അത് ബോധ്യമായി. അതോടെ പിന്നെ കൈല് കുത്താൻ ഞാൻ വരാറില്ല. --78.93.136.246 18:28, 9 ജൂൺ 2008 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ ഇല്ലാത്ത ഒന്നിനെപ്പറ്റി എഴുതി ആളുകളെ വിഡ്ഡികളാക്കുന്നതെന്തിന്‌?? അങ്ങനെ ഒരു ക്ഷേത്രം ഇല്ല എങ്കിൽ അതിൽ ഡിലീറ്റാനുള്ള ഫലകം ചേർക്കുക. ഡിലീറ്റുക. --സുഗീഷ് 18:50, 9 ജൂൺ 2008 (UTC)[മറുപടി]
ഇതും കൂടി കാണൂ അപ്പോൾ കഥ പൂർണ്ണമാവും--78.93.136.246 18:53, 9 ജൂൺ 2008 (UTC)[മറുപടി]
സുഗീഷ് ഇതുവരെ afd ഇട്ടു കണ്ടില്ല. വാചകമടിക്കാൽ മുൻപിലായിരുന്നല്ലോ?--78.93.124.214 19:38, 9 ജൂൺ 2008 (UTC)[മറുപടി]

പഴഞ്ചൊല്ലുകൾ

[തിരുത്തുക]

പഴ്ഞ്ചൊല്ലുകൾ ചേർക്കുന്നതിന്‌ പഴഞ്ചൊല്ല് എന്ന പേരിൽ തന്നെ ഒരു താൾ നിലവിലുണ്ട്. അതിൽ ചേർക്കാം. --സുഗീഷ് 18:54, 9 ജൂൺ 2008 (UTC)[മറുപടി]

കൊച്ചിക്കും കൊല്ലത്തിനും ബനാന ടോക്ക് പറ്റും മലപ്പുറത്തിനു പറ്റില്ല അല്ലെ? ഇരട്ടത്താപ്പ് ഉദാഹരണം 64. അതോ അമ്മായിമ്മ പറഞ്ഞ പോലെ ഞാനാണ് നീക്കേണ്ടത് അങ്ങനെ വല്ല വാശിയുമാണോ? കാത്തിരിന്നു കാണാം--78.93.136.246 19:12, 9 ജൂൺ 2008 (UTC)[മറുപടി]
പഴഞ്ചൊല്ലുകൾ ചേർക്കുന്നതിനോട് എനിക്ക് എതിർപ്പില്ല. പക്ഷേ ഈ താളിലുള്ള പഴഞ്ചൊല്ലുകൾ മലപ്പുറം ജില്ല്യുമായി മാത്രം ബന്ധപ്പെട്ടതല്ല. --ജേക്കബ് 19:15, 9 ജൂൺ 2008 (UTC)[മറുപടി]

കന്നു പൂട്ട് കഴിഞ്ഞോ ജാക്കോബെ? വേറെ ജില്ലയുമായി ബന്ധപ്പെട്ട ചൊല്ല് അവിടെയും കൊടുക്കണം ഹെ; ആന വാഴ് പൊളിക്കുന്ന പോലെ അണ്ണാൻ വാഴ് പൊളിച്ചാൽ എന്ന ചൊല്ല് ആന താളിലും അണ്ണാൻ താളിലും കൊടുക്കാം.അങ്ങനെ രണ്ട് ജില്ലകളീൽ കൊടുക്കാൻ പറ്റുന്ന ചൊല്ലുകൾ അതാത് പേജുകളിൽ കൊടുക്കട്ടെ. അല്ലാതെ മലപ്പുറത്തിനു നേരെ അച്ചുമാമ കുതിയ കയറിയ പോലെ കുതിര കയറാൻ വന്നതാണോ? സാദിഖ് പറഞ്ഞ കാരണം മറ്റൊന്ന്.ഉള്ളിലുള്ള വർഗ്ഗീയത് ഒരു നാൾ മറനീക്കി പുറത്തു വരും. എല്ലാ കാലവും മുറിമൂക്കൻ മാർ ഭരിക്കാമെന്ന് മോഹിക്കണ്ട്. കഷ്ടം --78.93.136.246 19:20, 9 ജൂൺ 2008 (UTC)[മറുപടി]

"ഇതാമാ പോക്കരാക്ക" യുടെ അർഥം എന്താണ്?Georgekutty 19:32, 21 ഏപ്രിൽ 2008 (UTC)

ഒരു ലോകം മുഴുവനും സഞ്ചരിച്ച ആൾ ഇത് കേട്ടിട്ടില്ലത്ര? ജോർജ്ജുട്ടി മലപ്പുറത്ത് വന്നിട്ടുണ്ടാവില്ല. അല്ലെങ്കിൽ കേൾക്കേണ്ടതാണ് ഈ ചൊല്ല്. ഇത്തരം ചൊല്ലുകൾക്കാണ് മലപ്പുറം ചൊല്ലുകൾ എന്ന് പറയുന്നത്. മലപ്പുറത്തു നുന്നും ഉണ്ടായി വന്നവ. അങ്ങനെ മലപ്പുറത്ത് നിന്ന് ലോകം മുഴുവൻ പരന്ന ഒരു പാട് ചൊല്ലുകൾ ഉണ്ട്. കൊങ്കിണി ചൊല്ലുകൾ ആദിവാസി ചൊല്ലുകൾ അറബി ചൊല്ലുകൾ തമിഴ് ചൊല്ലുകൽ മുസ്ലിം ചൊല്ലുകൾ എന്നൊക്കെ പറയാമെങ്കിൽ ഇതിനും യാതൊരു കുഴപ്പവുമില്ല.--78.93.124.214 19:33, 9 ജൂൺ 2008 (UTC)[മറുപടി]


നിങ്ങൾ മീറ്റ് പപറ്റുകൾ തമ്മിൽ ചർച്ച ചെയ്തത് മതി. റീസ്റ്റോർ ചെയ്യൂ യാക്കോബെ.നശീകരണ പ്രവർത്തനം നിങ്ങൾക്ക് ആവാമോ?--78.93.124.214 19:36, 9 ജൂൺ 2008 (UTC)[മറുപടി]


ഒരു പ്രദേശത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ജൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നും

[തിരുത്തുക]

ഒരു പ്രദേശത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ജൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നും (ബേക്കൺ) --78.93.140.129 19:06, 15 ജൂൺ 2008 (UTC)[മറുപടി]


483 4933

ഇതൊക്കെ മലപ്പുറത്തെ കോഡുകൾ തന്നെ.ഇന്ത്യയിൽ തന്നെ ഒരു സഖ്യ കൂടുതലുള്ള ഒരു സെക്ടറും ഇവിടെ തന്നെ(12 നംബർ) മലപ്പുറം നഗരത്തിന്റെ ലേഖനമാണെങ്കിൽ 0493 മാത്രം ആണു വരേണ്ടത്? ഇതു പോലും അറിയാത്ത ബല്ല്യ ബിക്കിയന്മാർ ആണല്ലോ ഇവിടെ ഭരിക്കുന്നത് കഷ്ടം.

അതിനെവിടെ സമയം “പതിവ് പോലെ കേരളത്തിലെ പത്രപ്രവർത്തകർ അതിലെ വിവാദ അംശം മാത്രം കണ്ടെത്തി, അതിന്റെ പിന്നിൽ 20 ഓളം മലയാളം വിക്കിപീഡിയർ പ്രതിഫലേച്ഛയില്ലാതെ 2 മാസത്തോളം അഹോരാത്രം നടത്തിയ പ്രവർത്തങ്ങളും, സി.ഡി റിലീസിന്റെ ചരിത്രപ്രധാനമായ പ്രാധാന്യവും, ഇതിനായി വികപ്പിച്ചെടുത്ത സൊഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും ഒക്കെ തമസ്ക്കരിച്ചു കളഞ്ഞു. പക്ഷെ ഇന്ത്യയ്ക്ക് പുറത്തുള്ളവർ ഇപ്പ്പോഴും ഇതിന്റെ പ്രാധാന്യം കണ്ടെത്തികൊണ്ടിരിക്കുന്നു. “ സായിപ്പിന്റെ കൊണപതികാരം പറയാനല്ലെ സമയമുള്ളൂ. നമ്മുടെ സംസ്കാരം നഷ്ടപ്പെടുന്നതിൽ സായിപിനു ഒരു ചുക്കും ഇല്ലല്ലോ?— ഈ തിരുത്തൽ നടത്തിയത് 188.52.38.1 (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:മലപ്പുറം_(ജില്ല)&oldid=3950062" എന്ന താളിൽനിന്ന് ശേഖരിച്ചത്