സംവാദം:മലയാളം നോവലെഴുത്തുകാർ
ദൃശ്യരൂപം
ഇതിന്റെ പേര് മാറ്റി.. മലയാളം നോവലെഴുത്തുകാർ എന്നാക്കണോ?--Vssun 17:15, 23 മേയ് 2007 (UTC)
- ആക്കിക്കോ Simynazareth 17:17, 23 മേയ് 2007 (UTC)simynazareth
"Novelist" എന്നതിൻ പകരം "ഉപന്യാസലേഖകൻ" എന്നാക്കിക്കൂടെ?
[തിരുത്തുക]തലക്കെട്ടിലെ വിഷയത്തെക്കുറിച്ച് മലയാള ഭാഷാ പണ്ഡിതന്മാരുടെയും, അദ്ധ്യാപകന്മാരുടെയും അഭിപ്രായങ്ങൾ അഭ്യർത്തിക്കുന്നു.--Krishnamurthi 03:01, 19 ജനുവരി 2009 (UTC)
- ഉപന്യാസം essay ആണ്. Novelൻ മലയാളത്തിൽ നോവൽ എന്നുതന്നെയാണ് പറയാറ് എന്നാണെന്റെ അറിവ്. --ജേക്കബ് 03:04, 19 ജനുവരി 2009 (UTC)