സംവാദം:മലയാളത്തിലെ ഇംഗ്ലീഷ് ശൈലീപ്രയോഗങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഹൃദിസ്ഥമാക്കുക- learn by heart ഇംഗ്ലീഷിൽ നിന്ന് എത്തിയതാണെന്ന് തോന്നുന്നില്ല,സംസ്കൃതത്തിൽ നിന്ന് കടം കൊണ്ടതാവാനാണ് സാധ്യത--ബിനു (സംവാദം) 16:46, 28 മേയ് 2014 (UTC)