സംവാദം:മഴമരം
ദൃശ്യരൂപം
en:Albizia_saman#Names എന്ന താളിൽ "ചക്കരക്കായ് മരം" എന്നാണല്ലോ മലയാളനാമമായി കൊടുത്തിരിക്കുന്നത്.ഇത് തിരിച്ചുവിടൽ താളായി കൊടുക്കാവുന്നതാണോ? -- Raghith 08:03, 5 മാർച്ച് 2012 (UTC)
- മഴമരം എന്നാ സാധാരണ കണ്ടിട്ടുള്ളത്. തിരുവന്തപുരം മ്യൂസിയത്തിൽ നിന്ന് എന്റെ ഒരു സുഹൃത്ത് എടുത്ത ചിത്രം ആണ് ലേഖനമുണ്ടാക്കാൻ കാരണമായത്. ചക്കരക്കായ് മരം തിരിച്ചുവിടലായി കൊടുക്കാമെന്ന് തോന്നുന്നു. --മനോജ് .കെ 08:17, 5 മാർച്ച് 2012 (UTC)