സംവാദം:മാടപ്രാവ്
ദൃശ്യരൂപം
വ്യാപകമായി ഉപയോഗിക്കുന്ന മാടപ്രാവ് എന്ന തലക്കെട്ടല്ലേ കൂടുതൽ അനുയോജ്യം --സാദിക്ക് ഖാലിദ് 07:11, 26 ജൂലൈ 2010 (UTC)
- എന്നാൽ അങ്ങിനെയാകാം.മാടപ്രാവ് എന്ന താൾ നീക്കം ചെയ്തു തരണം.കിരൺ ഗോപി 07:15, 26 ജൂലൈ 2010 (UTC)
- വെളുത്ത നിറമുള്ള പ്രാവിനെയല്ലേ 'മാടപ്രാവ് ' എന്ന് വിളിക്കുന്നത്? --Naveen Sankar 08:35, 26 ജൂലൈ 2010 (UTC)
- മാടപ്രാവ് = Rock Pigeon സൈറ്റിന്റെ പേര് കിരൺ ഗോപി 08:57, 26 ജൂലൈ 2010 (UTC)
- വെളുത്ത നിറമുള്ള പ്രാവിനെയല്ലേ 'മാടപ്രാവ് ' എന്ന് വിളിക്കുന്നത്? --Naveen Sankar 08:35, 26 ജൂലൈ 2010 (UTC)