Jump to content

സംവാദം:മാതൃഭൂമി ദിനപ്പത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതൃഭൂമി ദിനപ്പത്രം

[തിരുത്തുക]

ഈ ലേഖനത്തിന് "മാതൃഭൂമി ദിനപ്പത്രം" എന്ന തലക്കെട്ടല്ലേ കൂടൂതൽ അനുയോജ്യം
ദീപു [Deepu] 17:20, 15 ഓഗസ്റ്റ്‌ 2006 (UTC)

"ദിനപത്ര"മാണോ അതോ "ദിനപ്പത്ര"മാണോ ശരിയായ പ്രയോഗം? രണ്ടും ഇവിടെക്കാണുന്നുണ്ട്.— ഈ തിരുത്തൽ നടത്തിയത് Krishnamurthi (സംവാദംസംഭാവനകൾ)

ദിനപ്പത്രം എന്നതാണു ശരി --Anoopan| അനൂപൻ 17:43, 6 ജനുവരി 2009 (UTC)[മറുപടി]

വിമർശനം

[തിരുത്തുക]

വിമർശനത്തിൽ ഇതുകൂടി ചേർക്കാവുന്നതാണ്‌: ജെ. ദേവിക കാഫില വെബ്സൈറ്റിൽ എഴുതിയ The Great Incendiary Hunt Takes Off in Kerala എന്ന ലേഖനത്തിൽ ഇങ്ങനെ പറയുന്നു: "മാതൃഭൂമി ദിനപ്പത്രം മുസ്ലിംസംഘടനകളെ ഒന്നാകെ ഭീതിയുണർത്തുന്ന ഭീകരസ്വത്വങ്ങളുടെ സാന്നിധ്യമായി ചിത്രീകരിച്ച് തകർക്കാനുള്ള ശ്രമങ്ങൾ അതിസാഹസികമായി ചെയ്തുകൊണ്ടിരിക്കുന്നു. ലൗ ജിഹാദ് എന്ന തെറ്റായ പ്രചാരണവേലയുടെ ആക്രമണങ്ങളെ ഓർമ്മിപ്പിക്കുന്നതാണ്‌ പുതിയ വിവാദങ്ങളും".--ഉപ്പേരിക്കുരുള 07:53, 30 ജൂലൈ 2010 (UTC)[മറുപടി]

"മാതൃഭൂമിയുടെ മുസ്ലിം, ക്രൈസ്തവ, കമ്യൂണിസ്റ്റ് വിരുദ്ധത രാഷ്ട്രീയ, സാമുദായിക മേഖലകളിൽ നിന്നും കടുത്ത വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്" -- അടിസ്ഥാനമില്ലാത്ത വാചകങ്ങൾതീർച്ചയായും ഒഴിവാക്കേണ്ടതാണ്. ചിലരുടെ വ്യക്തിപരമായ അഭിപ്രായമായി മാത്രമേ അല്ലാത്ത പക്ഷം കാണാൻപറ്റൂ. കേവലം ഒരു വ്യക്തി സ്വന്തം ബ്ലോഗിൽഎഴുതിയതിനെ എങ്ങെനെ അവലംബമായി എടുക്കാൻ പറ്റും ?— ഈ തിരുത്തൽ നടത്തിയത് 117.207.182.239 (സംവാദംസംഭാവനകൾ)

ഇതു പരസ്യമാണോ?--റോജി പാലാ (സംവാദം) 13:49, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

മനസ്സിലായില്ല. -സിദ്ധാർത്ഥൻ (സംവാദം) 13:54, 7 ഫെബ്രുവരി 2013 (UTC)[മറുപടി]
വിട്ടേരെ. നാൾവഴി കണ്ടത് മാറി പറ്റിയ അബദ്ധമാ!!--റോജി പാലാ (സംവാദം) 14:10, 7 ഫെബ്രുവരി 2013 (UTC)[മറുപടി]