Jump to content

സംവാദം:മാരുതി ആൾട്ടോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രത്തിലെ കാർ ആൾട്ടോ തന്നെ ആണോ? ഇതു കണ്ടിട്ടു തോന്നുന്നില്ലല്ലോ. --ജ്യോതിസ് 04:40, 30 മാർച്ച് 2009 (UTC)[മറുപടി]

800 പോലെ ഇരിക്കുന്നു.. ഓൾട്ടോ എന്നല്ലേ തലക്കെട്ട് വേണ്ടത്? --Vssun 04:43, 30 മാർച്ച് 2009 (UTC)[മറുപടി]

മാരുതി 800 നെ കാണിച്ച് ആൾട്ടോയെന്ന് പറയുന്നോ? ഇം വിക്കിയിൽ ആൾട്ടോയുടെ പടമുണ്ടല്ലോ --ജുനൈദ് (സം‌വാദം) 10:22, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കോമൺസിൽ നിന്നും ചിത്രം ഇട്ടിട്ടുണ്ട്. ഓൾട്ടോ എന്നാക്കുന്നതിനെപ്പറ്റി? --Vssun 14:59, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

രക്ഷിക്കൽ

[തിരുത്തുക]

ഇതിന്റെ ക്രെഡിറ്റ് വിക്കനഭിക്ക്..

Rameshng:::Buzz me :) 15:17, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മാരുതി_ആൾട്ടോ&oldid=676075" എന്ന താളിൽനിന്ന് ശേഖരിച്ചത്