സംവാദം:മാറാമല വെള്ളച്ചാട്ടം
ദൃശ്യരൂപം
മാർമല അരുവി വെള്ളച്ചാട്ടം എന്ന പേരിൽ ഇപ്പോൾത്തെ ഒരു ലേഖനം നിലവിലുണ്ടല്ലോ!! രണ്ടു താളുകളുടേയും പ്രതിപാദ്യ വിഷയം ഒന്നുതന്നെ. പുതിയ താൾ ശ്രദ്ധേയവുമല്ല.
malikaveedu 09:47, 31 ഒക്ടോബർ 2017 (UTC)
ശരിയാണ്. മാറാമല വെള്ളച്ചാട്ടം നീക്കം ചെയ്തുകൂടേ? Vijayan Rajapuram 14:05, 31 ഒക്ടോബർ 2017 (UTC)
- ഒരേ വിഷയത്തേക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ലേഖനങ്ങളിൽ രണ്ടാമതു രചിക്കപ്പെട്ടത് ആദ്യത്തേതിലേയ്ക്കു ലയിപ്പിപ്പിക്കേണ്ടതാണ്. നീക്കം ചെയ്യുന്നതിലും തെറ്റില്ല.