സംവാദം:മാവ്
ദൃശ്യരൂപം
നനാർത്ഥം വേണം അരിമാവ്, ഗോതമ്പ് മാവ് ഒക്കെയില്ലേ :) --ചള്ളിയാൻ 16:37, 3 ജൂൺ 2007 (UTC)
ആകാരത്തിൽ മാവ് തന്നെ. ലേഖനത്തിന്റെ വലിപ്പം ഇപ്പോൾ മാങ്ങക്കാണ് കൂടുതൽ, പക്ഷേ മാവിന്‌ഇനിയും സാധ്യതകൾ ഉണ്ട്. ബഡ്ഡിങ്ങ്, കൃഷിരീതികൾ, തരം തിരിവ്, രോഗങ്ങൾ എന്നിങ്ങനെ മാവിന് മാത്രമുള്ളതും മാങ്ങക്കില്ലാത്തതുമായ നിരവധി കാര്യങ്ങൾ ചേർക്കാം. --ചള്ളിയാൻ ♫ ♫ 02:35, 16 നവംബർ 2007 (UTC)
മാവിന്റേയും മാങ്ങയുടേയും ഇംഗ്ലീഷ് വിക്കി കണ്ണികൾ ഒന്ന് ശ്രദ്ധിക്കുക... --സുഗീഷ് 16:50, 25 സെപ്റ്റംബർ 2011 (UTC)