സംവാദം:മാഹി പാലം
ദൃശ്യരൂപം
മാഹി പാലം നിർമ്മിച്ചത് ബ്രിട്ടീഷുകാരോ? ഫ്രഞ്ചുകാരോ? -- ജിഗേഷ് ►സന്ദേശങ്ങൾ 08:51, 11 ഏപ്രിൽ 2007 (UTC)
പാലം നിർമ്മിച്ചത് ഫ്രഞ്ചുകാരല്ല. എന്നാൽ അതിൽ അവർക്ക് പങ്കാളിത്തമുണ്ടായിരുന്നു. ലേഖനം പൂർത്തീകരിക്കുമ്പോൾ ഇത്തരം വിശദാംശങ്ങൾ എല്ലാം ചേർക്കുന്നതാണ്. ഡോ.മഹേഷ് മംഗലാട്ട് 03:12, 13 ഏപ്രിൽ 2007 (UTC)
ഇപ്പോൾ ലേഖനം പൂർണ്ണമാണ്. ഡോ.മഹേഷ് മംഗലാട്ട് 17:21, 17 ഏപ്രിൽ 2007 (UTC)