സംവാദം:മാർസ് ഓർബിറ്റർ മിഷൻ
ഈ ലേഖനം/വിഭാഗം പുതുക്കേണ്ടതുണ്ടു്. ഉണ്ടോ?
[തിരുത്തുക]പുതിയതായ വിവരങ്ങൾ ഇനി എന്താണ് ചേർക്കാൻ ഉള്ളത്. ഉപഗ്രഹം നല്കിയ ചിത്രം പുറത്തു വിട്ട വാർത്ത അടക്കം നല്കിയിട്ടുണ്ട് . .ഈ ലേഖനം ഇനിയും പുതുക്കെണ്ടതുണ്ടെന്നു തോന്നുന്നില്ല. സിവിലിയൻ (സംവാദം) 08:32, 29 ജൂലൈ 2015 (UTC)
മംഗൾയാൻ എന്ന നാമം
[തിരുത്തുക]Mangalyaan എന്നതിന്റെ ശരിയായ മലയാള ഉച്ചാരണം "മംഗൾയാൻ" എന്നായതിനാൽ, കൂടുതൽ വിവരങ്ങൾ ഉള്ള മംഗൾയാൻ എന്ന പേജിലേക്ക് ഈ പേജ് തിരിച്ചുവിടുന്നു അരുൺ ഇലക്ട്ര (സംവാദം) 12:24, 27 മാർച്ച് 2013 (UTC)
- മൂലപദം സംസ്കൃതമായതിനാൽ സംസ്കൃതം ഉച്ചാരണം എങ്ങനെയാണെന്ന് നോക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 09:16, 28 മാർച്ച് 2013 (UTC)
ചൊവ്വാഗ്രഹത്തിനു സംസ്കൃതത്തിൽ മംഗളൻ/മംഗൾ എന്നാണ് പറയാറ് എന്നാണറിവ്. Arunelectra (സംവാദം) 09:32, 28 മാർച്ച് 2013 (UTC)
ശരിയാണ്, മംഗൾയാൻ എന്ന നാമം അനൌധ്യോധികം ആണ്. MarsCraft എന്നത് സംസ്കൃതവല്ക്കരിച്ചു പറയുന്നത്. ലേഖനത്തിൻറെ പേര് ചൊവ്വാ ഭ്രമണപദ ദൌത്യം (മംഗൾയാൻ) എന്നാക്കുന്നതാകും ഉചിതം ഇംഗ്ലീഷ് വികിയിൽ ഇങ്ങനെ ആണ് കൊടുത്തിരിക്കുന്നത്. ഹിന്ദിയിൽ മംഗൾയാൻ എന്ന് തന്നെ കൊടുത്ത് കാണുന്നു എന്നാൽ തമിഴിൽ മാറ്റിയിട്ടുണ്ട്. മലയാളത്തിൽ മാറ്റുന്നതാണ് നല്ലത്. കാരണം ഔധ്യോതികമായി ISRO സൈറ്റിൽ ഈ പേര് റെഫർ ചെയ്തു കണ്ടിട്ടില്ല സിവിലിയൻ 19:23, 16 നവംബർ 2013 (UTC)
മംഗൾയാൻ എന്ന് ഇസ്രോയുടെ സൈറ്റിൽ പറയുന്നില്ല. പിന്നെ ഈ പേരെങ്ങനെ കിട്ടി? മാധ്യമങ്ങൾ വിളിക്കുന്നു എന്നതുകൊണ്ട് പേരിതാകുമോ? ഔദ്യോഗികമായ എന്തെങ്കിലും അവലംബം ഈ പേരിനുണ്ടോ? Mars Orbital Mission (MOM) എന്നാണ് എല്ലായിടത്തും ഔദ്യോഗികമായി കാണുന്നത്. --ടോട്ടോചാൻ (സംവാദം) 08:39, 21 ഒക്ടോബർ 2013 (UTC)
മറ്റൊന്നുകൂടി ചൊവ്വാപരിക്രമണദൗത്യം എന്നു വേണം പറയാൻ. ഭ്രമണപഥം അല്ല! --ടോട്ടോചാൻ (സംവാദം) 06:15, 19 നവംബർ 2013 (UTC)
തിരുത്തൽ തെറ്റി പോയി, ക്ഷമിക്കുക
[തിരുത്തുക]ക്ഷമിക്കണം ഒന്നാം ഭ്രമണ പഥ തിരുത്തൽ കര്മത്തെ കുറിച്ചുള്ള വിവരങ്ങൾ ചേർത്തപ്പോൾ ചില പ്രശ്നങ്ങള കാണിക്കുന്നു. . . പട്ടികയ്ക്ക് താഴെ ഉള്ള ചില വിവരങ്ങൾ പട്ടികയ്ക്ക് ഉള്ളിലേയ്ക്ക് കയറി വന്നു . . .മാറ്റങ്ങൾ തിരസ്കരിക്കാനും . .സാധിക്കുന്നില്ല .ആരെങ്കിലും ശരിയാക്കുka . .അറിഞ്ഞു കൊണ്ട് ചെയ്തതല്ല ക്ഷമിക്കുക സിവിലിയൻ (സംവാദം) 08:31, 29 ജൂലൈ 2015 (UTC)