സംവാദം:മികച്ച ചുംബനത്തിനുള്ള എംടിവി ചലച്ചിത്ര അവാർഡ്
ദൃശ്യരൂപം
ഇതെന്താ സംഭവം?--സുഗീഷ് (സംവാദം) 11:43, 1 ജൂൺ 2013 (UTC)
- നിലവിൽ ഔദ്യോഗിക ലിങ്കുകളേ അവലംബമായി നൽകിയിട്ടുള്ളൂ. ഇനി തേഡ് പാർട്ടി ലിങ്കുകൾ വേണോ? --എസ്.ടി മുഹമ്മദ് അൽഫാസ് 12:14, 1 ജൂൺ 2013 (UTC)
- അതല്ല ചോദ്യം, ഇതാകെ മൊത്തം ടോട്ടൽ എന്നതാ സംഭവം?? ഇങ്ങനേയുമൊരു വിഭാഗമുണ്ടല്ലോ?? --സുഗീഷ് (സംവാദം) 13:34, 1 ജൂൺ 2013 (UTC)
- ആദിയായ സംഗതികളുടെ ശുദ്ധ മലയാളം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. കിട്ടുന്ന മുറക്ക് വരുന്നതായിരിക്കും. ചുംബനം എന്നത് അധര ചുംബനം മാത്രമല്ലെന്ന് തോന്നുന്നു. സുഗീഷേട്ടൻ മെയിൻ ലിങ്കിലെ വീഡിയോസ് ഒക്കെ ഒന്നു കണ്ട് കൂടുതൽ ഇൻഫോമേഷൻസ് പേജിലെത്തിക്കൂ...--എസ്.ടി മുഹമ്മദ് അൽഫാസ് 14:11, 1 ജൂൺ 2013 (UTC)
- അതല്ല ചോദ്യം, ഇതാകെ മൊത്തം ടോട്ടൽ എന്നതാ സംഭവം?? ഇങ്ങനേയുമൊരു വിഭാഗമുണ്ടല്ലോ?? --സുഗീഷ് (സംവാദം) 13:34, 1 ജൂൺ 2013 (UTC)