സംവാദം:മിഡോറി (വെബ് ബ്രൗസർ)
ദൃശ്യരൂപം
@Ranjithsiji: en:Lightweight software-ന് ഭാരം കുറഞ്ഞ സോഫ്റ്റ്‌വെയർ എന്നുപയോഗിക്കാറുണ്ടോ?--റോജി പാലാ (സംവാദം) 11:10, 9 സെപ്റ്റംബർ 2020 (UTC)
- @Rojypala: അത് ശരിക്കും തെറ്റായ പ്രയോഗമാണ്. എഴുതിപ്പോയപ്പോൾ അങ്ങനെ എഴുതിയെന്നേയുള്ളൂ. കൂടാതെ മറ്റൊരു ശരിയായ പ്രയോഗം എനിക്ക് തോന്നിയതുമില്ല. ശേഷികുറഞ്ഞ എന്നതു ശരിയല്ല. Not bloted എന്നുള്ളതാണ് ശരിയായ പ്രയോഗം മലയാളത്തിൽ എങ്ങനെവരുമെന്ന് അത്ര ശരിയായ ധാരണയില്ല. അന്വേഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 13:48, 9 സെപ്റ്റംബർ 2020 (UTC)