Jump to content

സംവാദം:മിഡ്ജ്ലെ ജോൺ ജെന്നിങ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംവാദം:1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന സംവാദത്താളിൽ അഭിപ്രായപ്പെട്ടിരിക്കുന്നതുപോലെത്തന്നെ ഈ മാറ്റം നിഷ്പക്ഷമല്ല എന്ന് അഭിപ്രായപ്പെടുന്നു. പഴയ അവസ്ഥയിലേക്ക് മാറ്റാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 11:53, 31 ഒക്ടോബർ 2013 (UTC)[മറുപടി]

ലഹള എന്നതും P.O.V യാണ്,പോരാത്തതിന് ലിങ്ക് നയിക്കുന്ന താളിന്റെ തലക്കെട്ടും ഒന്നാം സ്വാതന്ത്ര്യസമരം എന്നുമാണ്.അവിടെ സമവായത്തിലെത്തിയിട്ടു പോരേ ഈ തിരസ്കാരം?--ബിനു (സംവാദം) 16:06, 31 ഒക്ടോബർ 2013 (UTC)[മറുപടി]

ഇവിടെ ഏകപക്ഷീയമായി തിരസ്കരിക്കുന്നില്ല. അവിടത്തെ ചർച്ച ചൂണ്ടിക്കാണിക്കുകയും എന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നേയുള്ളൂ. --Vssun (സംവാദം) 06:30, 1 നവംബർ 2013 (UTC)[മറുപടി]