സംവാദം:മിലേ സുർ മേരാ തുമാരാ
ദൃശ്യരൂപം
ഇതിൽ യേശുദാസ് അഭിനയിച്ചിട്ടില്ലേ?. ഒരു സംശയമാണ്--Subeesh Talk 13:44, 27 ജൂലൈ 2009 (UTC)
- ഇല്ല എന്നാണ് എന്റെ ഓർമ്മ. കേരളത്തെ പ്രതിനിധീകരിക്കുന്നത് ഒരു ആനയും പാപ്പാനുമാണ്.
“ | എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്ന് നമ്മുടെ സ്വരമായ് |
” |