സംവാദം:മീനച്ചിലാർ
ദൃശ്യരൂപം
ഒരു വങ്കൻ പ്രസ്താവം എഴുതിവെച്ച് അതിന് ഉപോദ്ബലകമായി ഒരു നോവലിൻറെ (നീലക്കൊടുവേലി) പേരു ചേർത്തുവെയ്ക്കുന്നത് ശരിക്കും വിജ്ഞാനകൌശികം തന്നെ! വിക്കിപീഡിയ മലയാളം ബ്രിട്ടാനിക്കയല്ല എന്നൊരു user essay എഴുതാനാരുണ്ട്? അതിനു വിക്കിപീഡിയ:മണ്ണും ചാണവും എന്നൊരു shortcut ഉം വളരെ ഉചിതമാവും. ഇത്തരം വിജ്ഞാന ഭണ്ഡാഗാരങ്ങൾ തൂറക്കുന്നതുകൊണ്ടുള്ള ഗുണം വിക്കിപീഡിയ എന്തല്ല എന്നത് തെളിഞ്ഞുവരുന്നു എന്നതാണ്. --59.91.253.113 01:17, 14 ഒക്ടോബർ 2008 (UTC)