Jump to content

സംവാദം:മീര ജാസ്മിൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം,തമിഴ്,തെലുങ്ക് സിനിമകളുടെ പട്ടിക മലയാളത്തിലാക്കിക്കൂടെ? ഡോ.മഹേഷ് മംഗലാട്ട് 17:12, 12 മേയ് 2007 (UTC)[മറുപടി]

സുഹൃത്തെ മഹേഷ്,

താങ്കൾ ആരോടും പറയണമെന്നില്ല. താങ്കൾക്കും തർജ്ജമ ചെയ്യാവുന്നതാണ്. സമയകുറവു മൂലം അത് വിട്ടു പോയതാണ് പഴയത് പോലെ വിക്കിയിൽ വരാൻ സാധിക്കുന്നില്ല. ഞാൻ ആരെങ്കിലും സഹായിക്കും എന്ന് കരുതിയാണ് അങ്ങനെ തന്നെ വിട്ടു പോയത്. ഇംഗ്ലീഷിൽ തന്നെ പട്ടികകൾ വരണം എന്ന ആഗ്രഹം എനിക്കില്ല. എന്നിരുന്നാലും താങ്കളുടെ ശ്രദ്ധയ്ക്ക് നൂറു നന്ദി. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:16, 13 മേയ് 2007 (UTC)[മറുപടി]

ജനനത്തിയതി

[തിരുത്തുക]

ഫോട്ടൊയുടെ താഴെക്കാണുന്ന ജനനത്തീയതിയും, ലേഖനത്തിൽ കാണുന്നതും രണ്ടാണല്ലോ.. ഒന്നു മെയ്, മറ്റത്‌ ഫെബ്രുവരി.

മീര പത്തനംതിട്ടയിലെ ഇലന്തൂരിൽ ആണ് ജനിച്ചത് എന്നു തോന്നുന്നു. തിരുത്തുന്നതിനു മുൻപ്‌ ഒന്നു കൺഫേം ചെയ്യട്ടെ. Thamanu 06:56, 21 മേയ് 2007 (UTC)[മറുപടി]

ഐ.എം.ഡി.ബി.-യിൽ ഫെബ്രുവരി 15 ആണ്‌. രണ്ടു തിയതികളും ജിഗേഷ് തന്നെയാണല്ലോ ചേർത്തിരിക്കുന്നത്. ജിഗേഷ് അഭിപ്രായം പറയൂ--Vssun 07:07, 21 മേയ് 2007 (UTC)[മറുപടി]

ഐ.എം.ഡി.ബി.-യിലെ ഡേറ്റ് തെറ്റാണോ?--Vssun 18:05, 22 മേയ് 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മീര_ജാസ്മിൻ&oldid=676258" എന്ന താളിൽനിന്ന് ശേഖരിച്ചത്