സംവാദം:മുംബൈ ബോംബ് സ്ഫോടനം (2011 ജൂലൈ 13)
ദൃശ്യരൂപം
ഈ ലേഖനത്തിലെ നിരീക്ഷണങ്ങൾ എന്ന ഭാഗത്തു എഴുതിയിരിക്കുന്നതു മുഴുവനും, പത്രവാർത്തകൾ എന്ന ഭാഗവും നീക്കം ചെയ്യണം. വിക്കിപീഡിയ ഏതെങ്കിലും മാധ്യമത്തിന്റെ ലിങ്കുകൾ ശേഖരിച്ചു വെക്കുന്നതിനുള്ള സ്ഥലമല്ല. --അനൂപ് | Anoop 06:22, 22 ജൂലൈ 2011 (UTC)
- നീക്കിയിട്ടുണ്ട്. സുഹൈറലി മാദ്ധ്യമം ദിനപത്രമോ അതിന്റെ പ്രസിദ്ധികരണങ്ങളേയോ പ്രോമൊട്ട് ചെയ്യാനുള്ള വേദിയല്ല മലയാളം വിക്കിസംരംഭങ്ങൾ.--ഷിജു അലക്സ് 06:29, 22 ജൂലൈ 2011 (UTC)
മാധ്യമം പത്രറിപ്പോർട്ടുകൾ നീക്കം ചെയ്തു. ലേഖനത്തിനു യോജിച്ചതല്ല ഈ രീതി. ദയവായി പത്രത്തിൽ നിന്നുമുള്ള വിവരങ്ങൾ വിക്കിശൈലിയിൽ ഉൾപ്പെടുത്തുക. --റോജി പാലാ 07:18, 23 ജൂലൈ 2011 (UTC)