ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മുകിലൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുഗളൻ/മുഗിളൻ എന്നതല്ലെ മുകിലനായത്. --Challiovsky Talkies ♫♫ 15:33, 3 മേയ് 2015 (UTC)[മറുപടി]

ചരിത്ര നിർമ്മിതി

[തിരുത്തുക]

ഈ ചരിത്ര നിർമ്മിതിക്ക് സ്ഥ ല നാമങ്ങളുടെ പിൻബലം മാത്രമേ ഉള്ളു. വേണാട് രാജവംശം തോറ്റ രാജവംശം തന്നെ ഇല്ലാതെ ആയേക്കാവുന്ന ഒരു യുദ്ധം ആയിരുന്നു അന്ന് നടന്നേക്കാവുന്നത് പക്ഷേ സമാനതകൾ ചിന്തിച്ചാൽ ഉമയമ്മ റാണി പിന്നെയും ചരിത്രത്തിൽ ഉണ്ട്. മുഗൾ രാജാവിൻ്റെ പേരിൽ അന്നത്തെ ആൾക്കാർ പറഞ്ഞ് ഫേമസ് ആക്കിയ ഒരു ലോക്കൽ ഗുണ്ട ആകാനേ തരമുള്ളു. അഥവാ ഒരു യഥാർത്ഥ ഭരണം പിടിക്കൽ ആണെങ്കിൽ എന്തെങ്കിലും മറ്റ് ചരിത്ര ശേഷിപ്പുകൾ ഉണ്ടായി വന്നേനേ. മുകിലൻ മിക്കവാറും നാട്ടുകാരുടെ സൃഷ്ടി ആയിരിക്കും.— ഈ തിരുത്തൽ നടത്തിയത് 117.221.2.144 (സംവാദംസംഭാവനകൾ) 09:26, മാർച്ച് 12, 2021 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മുകിലൻ&oldid=3660105" എന്ന താളിൽനിന്ന് ശേഖരിച്ചത്