സംവാദം:മുളക് ബജ്ജി
ദൃശ്യരൂപം
(സംവാദം:മുളക് ബാജി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുളക് ബജ്ജി അല്ലേ? --Anoopan| അനൂപൻ 10:20, 5 ഏപ്രിൽ 2011 (UTC)
- ബജി മതിയോ എന്ന സംശയവുമുണ്ട്. --Vssun (സുനിൽ) 14:33, 5 ഏപ്രിൽ 2011 (UTC)
- hi:पाव भाजी പാവ് ഭാജി, ബാരതമല്ലല്ലോ, ഭാരതമല്ലേ..? പേര് ഉത്തരേന്ത്യയിൽ നിന്നും ഉരുത്തിരിഞ്ഞതല്ലേ....! --എഴുത്തുകാരി സംവാദം 18:00, 6 ഏപ്രിൽ 2011 (UTC)
- പാവ് ഭാജിയിലെ ഭാജി, ആ കൂട്ടുകറിയെയാണ് ഉദ്ദേശിക്കുന്നത്. ഇത് അതിൽ നിന്നും വന്നതാണെന്ന് കരുതുന്നില്ല. --Vssun (സുനിൽ) 18:17, 6 ഏപ്രിൽ 2011 (UTC)
- भाजी कई सब्जिया जैसे टमाटर, फूल गोभी,शिमला मिर्च आदि को घी अथवा मक्खन में पका कर बनाई जाती है। ദാ ഇങ്ങനെ എഴുതിയിരിക്കുന്നതുകൊണ്ടാ ഞാൻ പറഞ്ഞത്, കൂട്ടുകറിയെയാണ് ഉദ്ദേശിക്കുന്നത് എന്നു തോന്നുന്നില്ല...! --എഴുത്തുകാരി സംവാദം 18:29, 6 ഏപ്രിൽ 2011 (UTC)
- കൂട്ടുകറി തന്നെയല്ലേ? തക്കാളി, കോളി ഫ്ലവർ, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളെ നെയ്യിൽ തയാറാക്കുന്നത് എന്നല്ലേ? മുളക് ബജി പോലുള്ള സാധനങ്ങളെ ഉത്തരേന്ത്യയിൽ പകോഡ എന്ന കൂട്ടത്തിലാണ് പെടുത്തുന്നത്. --Vssun (സുനിൽ) 19:06, 6 ഏപ്രിൽ 2011 (UTC)
- ഹിന്ദിയിലെ പേരല്ലല്ലോ ഇവിടെയിടേണ്ടത്? സാധാരണയായി ബജി എന്നാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്. അതാണ് നല്ല പേരെന്ന് തോന്നുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 01:42, 31 മേയ് 2013 (UTC)
- കൂട്ടുകറി തന്നെയല്ലേ? തക്കാളി, കോളി ഫ്ലവർ, കാപ്സിക്കം തുടങ്ങിയ പച്ചക്കറികളെ നെയ്യിൽ തയാറാക്കുന്നത് എന്നല്ലേ? മുളക് ബജി പോലുള്ള സാധനങ്ങളെ ഉത്തരേന്ത്യയിൽ പകോഡ എന്ന കൂട്ടത്തിലാണ് പെടുത്തുന്നത്. --Vssun (സുനിൽ) 19:06, 6 ഏപ്രിൽ 2011 (UTC)
- ബജി എന്നുള്ളതാണ് സാധാരണ പ്രയോഗത്തിലുള്ളത്
Malikaveedu (സംവാദം) 07:17, 8 സെപ്റ്റംബർ 2018 (UTC)
പാചകവിധി
[തിരുത്തുക]പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 15:43, 28 ഓഗസ്റ്റ് 2020 (UTC)