സംവാദം:മുഹമ്മദലി ശിഹാബ് തങ്ങൾ
ദൃശ്യരൂപം
ഇവിടെ നിന്നും കോപ്പി ചെയ്തത് ആണോ? --ഷാജി 18:45, 16 ജൂൺ 2009 (UTC)
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു. മലപ്പുറം കെപിഎം ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 73 വയസായിരുന്നു.— ഈ തിരുത്തൽ നടത്തിയത് 136.8.1.100 (സംവാദം • സംഭാവനകൾ)
“ | ദേഹാസ്വാസ്ഥ്യം മൂലം ഇദ്ദേഹം അന്തരിച്ചു | ” |
.
ഇതെന്തോന്നാ? -- റസിമാൻ ടി വി 05:46, 2 ഓഗസ്റ്റ് 2009 (UTC) ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണമടയുകയും ചെയ്തു എന്നായാലോ? --Vssun 05:51, 2 ഓഗസ്റ്റ് 2009 (UTC)
അങ്ങനെയെന്തെങ്കിലും വേണം. മരണകാരണം അറിവായിട്ടില്ല, ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് എന്നൊക്കെയാണ് കാണാനായത്. ഏതായാലും ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു എന്ന് പരയുന്നത് കേട്ടിട്ടില്ല -- റസിമാൻ ടി വി 05:58, 2 ഓഗസ്റ്റ് 2009 (UTC)