സംവാദം:മുഹമ്മദ് ഇഖ്‌ബാൽ
ദൃശ്യരൂപം
ഇങ്കിലാബ് ആദ്യം വിളിച്ച പുള്ളിയാണോ ഇത്? യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പേരും ഇത് തന്നെ. ഡൽഹിയിൽ ബോംബ് കേസിൽ വധശിക്ഷക്ക് വിധിച്ച ഒരുത്തൻറെ പേരും ഇതന്നെ.. --FirozVellachalil 11:11, 22 മേയ് 2008 (UTC)
കുടുംബജീവിതം
[തിരുത്തുക]ഓരോ വിവാഹവും തൃപ്തികരമായിരുന്നില്ലെന്ന് പറയുന്നത് അടുത്ത വിവാഹത്തെ ന്യായീകരിക്കുന്നതിനുവേണ്ടിയായി തോന്നുന്നു. ശേഷം എല്ലാ ഭാര്യമാരോടും ഒരുമിച്ചുകഴിഞ്ഞിരുന്നു എന്നും പറയുന്നു. --Vssun (സംവാദം) 06:28, 29 സെപ്റ്റംബർ 2012 (UTC)