സംവാദം:മുഹമ്മദ് ബൊഅ്സീസി
ദൃശ്യരൂപം
ഇദ്ദേഹത്തിന്റെ പേരിന്റെ ഉച്ചരാണം ഇങ്ങനെ തന്നെയാണോ ? ഇവിടെ മുഹമ്മദ് ബൊഅസീസി എന്ന് കാണുന്നല്ലോ. Adv.tksujith (സംവാദം) 10:29, 23 ജനുവരി 2016 (UTC)
ചിലർ 'മൊഹമ്മദ് ബുവാസിസ്' എന്ന് ഉയോഗിച്ചു കേട്ടിട്ടുണ്ട്.-അറിവ് (സംവാദം) 10:39, 23 ജനുവരി 2016 (UTC)