സംവാദം:മേഘം
ദൃശ്യരൂപം
ഇതിന് വിഭാഗം ഭൂമിശാസ്ത്രമാണോ യോജിക്കുക?--Vssun 20:06, 5 സെപ്റ്റംബർ 2007 (UTC)
ഭൂമിശാസ്ത്രത്തിൽ തന്നെ, പരിസ്ഥിതിയും ചേരും --ചള്ളിയാൻ ♫ ♫ 02:17, 6 സെപ്റ്റംബർ 2007 (UTC)
ബഹിരാകാശത്തും മേഘങ്ങൾ ഇല്ലേ? --202.83.54.39 12:03, 12 ഓഗസ്റ്റ് 2008 (UTC)
എനിക്കു തോന്നുന്നതു് ഇതു് അന്തരീക്ഷശാസ്ത്രം എന്ന വിഭാഗത്തിൽ പെടുത്തണം എന്നാണു്. വിശശി 02:26, 14 ജൂൺ 2011 (UTC)