Jump to content

സംവാദം:മേൽശീലകലാപം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുത്തുക[തിരുത്തുക]

QUOTE: ബ്രിട്ടീഷ് ഭരണാധികാരികളുടെ END OF QUOTE

തിരുവിതാംകൂർ ഇന്ത്യയുടെ കീഴിൽ ആയിരുന്നില്ല. മറിച്ച് ഇന്ത്യൻ സംരക്ഷണത്തിൽ മാത്രമായിരന്നു. ഈ സംരക്ഷണം, തിരുവിതാംകൂർ രാജകുടുംബത്തിന് ആഭ്യന്തര ശത്രുക്കളിൽ നിന്നും ആയിരുന്നു.

മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം കീഴ് ജനത്തിന് പിന്തുണ നൽകിയിരുന്നുവെങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിന് മേൽ വാക്കുകളിലൂടെയുള്ള സമ്മർദ്ദം നൽകാനെ കഴിഞ്ഞുള്ളു. 117.196.51.15 06:42, 13 ജൂൺ 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മേൽശീലകലാപം&oldid=4090415" എന്ന താളിൽനിന്ന് ശേഖരിച്ചത്