സംവാദം:മൈക്രോസോഫ്റ്റ് വിൻഡോസ്
ദൃശ്യരൂപം
മൈക്രോസോഫ്റ്റ് വിൻഡോസ് വേറെ ലേഖനമുണ്ടല്ലോ. അതു കണ്ടപ്പോൾ ഒരു സംശയം മൈക്രോസോഫ്റ്റ് വിൻഡോസ് താളുള്ളപ്പോൾ മൈക്രോസോഫ്റ്റ് വിൻഡോസ് പുതിയ ലേഖനമായി വന്നതെങ്ങനെയാ? പേരിൽ വ്യത്യാസമൊന്നും കാണുന്നില്ലല്ലോ?--അഭി 09:59, 21 ജനുവരി 2008 (UTC)
- യൂനികോഡ് എൻകോഡ് ചെയ്യുമ്പോൾ ഉള്ള പ്രശ്നങ്ങൾ കൊണ്ടാണിത് സംഭവിച്ചത്.ഇപ്പോൾ പുതിയ ലേഖനം പഴയതിലേക്ക് റീഡയരക്ട് ചെയ്തിട്ടുണ്ട്--അനൂപൻ 10:04, 21 ജനുവരി 2008 (UTC)
- under score അല്ലെ ഈ പ്രശനം ഉണ്ടാക്കുന്നത്? മലയാളത്തിൽ 1000 അണ്ടർ സ്കോർ ഇട്ടാലും ഒന്നും കാണുന്നില്ലല്ലോ? ഇവിടെ എഴുതിയ കമാന്റിന്റെ സൈസ് നോക്കു --ബ്ലുമാൻഗോ ക2മ 16:39, 21 ജനുവരി 2008 (UTC)