സംവാദം:മൈന
ദൃശ്യരൂപം
മറ്റു പേരുകൾ എന്നിടത്ത് "കവളംകാളി" എന്നോ "കാവളംകിളി" എന്നോ? കാവളംകിളി മൈനയല്ലേ? അതുപോലെതന്നെ മാടത്തയും മൈനയും തമ്മിലും അവയുടെ ആകാരത്തിൽ പ്രകടമായ വ്യത്യാസമുണ്ട്. ഇവ രണ്ടും ഒരു പക്ഷിയല്ലെന്നാണ് തോന്നുന്നത്. Malikaveedu (സംവാദം) 07:47, 18 ഒക്ടോബർ 2020 (UTC)