സംവാദം:മൊളസ്ക
ദൃശ്യരൂപം
![]() | ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Mollusca » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
![]() | ഈ ലേഖനം ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന പദ്ധതിയിൽ ലഭിച്ച അപേക്ഷപ്രകാരം സൃഷ്ടിച്ചതാണ്. |
തലക്കെട്ട്
[തിരുത്തുക]Mollusca --->മൊല്ലൂസ്ക എന്നാണ് ഉച്ചാരണമെന്ന് തോന്നുന്നത്. --Arjunkmohan (സംവാദം) 14:08, 13 ജനുവരി 2014 (UTC)
ഇവിടത്തെ ഉച്ചാരണമനുസരിച്ച് മൊളസ്ക എന്നാണെന്ന് തോന്നുന്നു. തിരഞ്ഞുനോക്കിയപ്പോൾ മൊളസ്ക എന്ന പ്രയോഗം മലയാളത്തിൽ ധാരാളം ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. പേരുമാറ്റുന്നതിൽ വിരോധമില്ല. മൊളസ്ക എന്നു മാറ്റുന്നതിനോടാണ് അനുകൂലം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:36, 14 ജനുവരി 2014 (UTC)