സംവാദം:മോനിഷ
ദൃശ്യരൂപം
സ്ക്രീൻഷോട്ട് ഫെയർ യൂസ് ചിത്രങ്ങൾ ഉപയോഗിക്കുന്നതിന്റെ മാനദണ്ഡം നോക്കുക
for identification and critical commentary on the film and its contents
അതു കൊണ്ട് ലേഖനത്തിലെ ചിത്രം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു..--Vssun 06:33, 2 ഒക്ടോബർ 2007 (UTC)
- ഇംഗ്ലീഷ് വിക്കീപീഡിയയിൽ ഈ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ.ഇതു കാണുക.പിന്നെ ഇവിടെ മാത്രം എന്താണു പ്രശ്നം? --അനൂപൻ 06:38, 2 ഒക്ടോബർ 2007 (UTC)
ഇംഗ്ലീഷ് വിക്കിപീഡീയയിൽ അത് തെറ്റായ രീതിയിൽ ഉപയോഗിക്കുന്നു എന്നു കരുതി മലയാളം വിക്കിപീഡിയയും ആ തെറ്റ് ആവർത്തിക്കണോ? ദയവായി കോപ്പിറൈറ്റ് ഉള്ള ഫെയർ-യൂസ് ചിത്രങ്ങൾ ഉപയോഗിക്കാനുള്ള മാനദണ്ഡങ്ങൾ വായിക്കുക--Vssun 07:35, 2 ഒക്ടോബർ 2007 (UTC)
ചിത്രം നീക്കിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 14:21, 17 നവംബർ 2008 (UTC)