സംവാദം:യാൻ ടിൻബർജെൻ
ദൃശ്യരൂപം
ജാൻ - യാൻ. (Jan Tinbergen) ഏതാണ് ശരിയായ ഉച്ചാരണം?--റോജി പാലാ 04:35, 1 ഏപ്രിൽ 2011 (UTC)
- യാൻ ആണെന്ന് വിചാരിക്കുന്നു. ഇവിടെ യാൻ എന്നതിന്റെ ഉച്ചാരണം കേൾക്കുക. --Vssun (സുനിൽ) 07:28, 1 ഏപ്രിൽ 2011 (UTC)
മാറ്റിയാലോ?--റോജി പാലാ 07:29, 1 ഏപ്രിൽ 2011 (UTC)
- ഇപ്പോൾ യാൻ അല്ലേ? ഇനിയെന്ത് മാറ്റാനാ? --Vssun (സുനിൽ) 08:59, 1 ഏപ്രിൽ 2011 (UTC)
1 അബദ്ധം--റോജി പാലാ 09:16, 1 ഏപ്രിൽ 2011 (UTC)