Jump to content

സംവാദം:യൂണിവേഴ്സൽ സീരിയൽ ബസ്സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അജയ് ഭട്ടിനെ കുറിച്ച് സൂചിപ്പിക്കാമായിരുന്നു--Sahridayan 11:22, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]
പ്രസ്തുത മാന്യദേഹത്തിന് "യൂണിവേഴ്സൽ സീരിയൽ ബസ്സ്" എന്ന വിഷയവുമായുള്ള ബന്ധം ആധികാരികമായി താങ്കളുടെ പക്കലുണ്ടെങ്കിൽ താങ്കൾക്ക് സൂചിപ്പിക്കാവുന്നതാണ്. --എഴുത്തുകാരി 11:54, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]
നിർഭാഗ്യവശാൽ ഇല്ല. ഇന്റലിന്റെ പരസ്യം കണ്ടുള്ള പരിചയമേ ഉള്ളു. അതുകൊണ്ടു തന്നെയാണ്‌ ഞാൻ തുടങ്ങി വച്ച 'പ്രസ്തുത മാന്യദേഹത്തെ' കുറിച്ചുള്ള ലേഖനം എനിക്ക് വികസിപ്പിക്കാൻ കഴിയാഞ്ഞത്.--Sahridayan 11:55, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]

തങ്കളുടെ കയ്യിൽ എന്നുള്ളത് മറ്റ് വെബ് സൈറ്റുകളോ പുസ്തകങ്ങളോ ജേർണലുകളോ ആവാം --എഴുത്തുകാരി സം‌വദിക്കൂ‍ 12:16, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]