സംവാദം:യൂറോപ്പ്
ദൃശ്യരൂപം
ഭൂമിശാസ്ത്രം അനുസരിച്ച് നോക്കിയാൽ, യൂറോപ്പ് ഒരു ഭൂഖണ്ഡമല്ല. അതിന്റെ വ്യതിരിക്തത രാഷ്ട്രീയവും സാംസ്കാരികവും മാത്രമാണ്. പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ് എന്നു പറഞ്ഞാണ് ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങുന്നത്. അതാണുശരിയും. (One of the traditional seven political continents, and a peninsular sub-continent of the geographic continent Eurasia).Georgekutty 20:57, 28 ഓഗസ്റ്റ് 2008 (UTC)
യൂറോപ്പ് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. യൂറോപ്പ് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.