സംവാദം:രംഗകല
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Theatre » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
പ്രമാണം:Martyrdom of st Appolonia.jpg എന്ന ചിത്രം തെളിയുന്നില്ല. കോമൺസിൽ വരേണ്ടതാണ്. ട്രാൻസ്ഫറിനായി ബോട്ട് മാർക്ക് ചെയ്തിട്ടുണ്ട്. തുടർനടപടി എടുത്ത് സഹായിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 13 ജനുവരി 2013 (UTC)