Jump to content

സംവാദം:ഇന്റലിജൻസ് ബ്യൂറോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:രഹസ്യാന്വേഷണ വിഭാഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്

[തിരുത്തുക]

രഹസ്യാന്വേഷണ വിഭാഗം എന്നത് ഒട്ടുമിക്ക രാജ്യങ്ങളിലും ഉള്ള സ്ഥാപനം ആയതു കൊണ്ട് ലേഖനത്തിന്റെ തലക്കെട്ട് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം എന്നോ രഹസ്യാന്വേഷണ വിഭാഗം(ഇന്ത്യ) എന്നോ മാറ്റുന്നതല്ലേ ശരി?? ദയവായി അഭിപ്രായം അറിയിക്കുക.--ഹിരുമോൻ (സംവാദം) 06:32, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇന്റലിജൻസ് ബ്യൂറോ എന്നാണ് തലക്കെട്ട് വേണ്ടത്. --Vssun (സംവാദം) 07:33, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഐബി എന്നല്ലേ ഇതിനെ സാധാരണ വിളിക്കുന്നത്. തലക്കെട്ട് മലയാളത്തിലാക്കാതെ ഇന്റലിജൻസ് ബ്യൂറോ എന്ന് വെക്കാമെന്ന് കരുതുന്നു. രഹസ്യാന്വേഷണ വിഭാഗം എന്ന് പറയുമ്പോൾ RAW ഉം ആകാമല്ലോ -- റസിമാൻ ടി വി 07:48, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
വോക്കെ.. എങ്കിൽ അങ്ങനെ മാറ്റാം. :-) --ഹിരുമോൻ (സംവാദം) 07:51, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇന്റലിജൻസ് ബ്യൂറോ (ഇന്ത്യ)--റോജി പാലാ (സംവാദം) 09:15, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇന്റലിജൻസ് ബ്യൂറോ (ഇന്ത്യ) Nijusby (സംവാദം)

വേറെ രാജ്യങ്ങളുടെ രഹസ്യാന്വേഷണവിഭാഗങ്ങൾക്ക് ഇന്റലിജൻസ് ബ്യൂറോ എന്ന് പേരുണ്ടെങ്കിൽ മാത്രം വലയമിട്ടാൽ പോരേ -- റസിമാൻ ടി വി 09:53, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

പാക്കിസ്ഥാൻ--റോജി പാലാ (സംവാദം) 10:01, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]