സംവാദം:രാജമല്ലി
ദൃശ്യരൂപം
ചിത്രം മാത്രം
[തിരുത്തുക]ഇതിന്റെ ഇംഗ്ലീഷ് പേരെന്താ? ഇതിൽ വിവരണം ഒന്നും ഇല്ലല്ലോ. --Rameshng:::Buzz me :) 05:35, 10 ഡിസംബർ 2009 (UTC)
മുല്ലയിലെ ഒരു ഇനമല്ലേ രാജമല്ലി(തമിഴിൽ മല്ലി=മുല്ല)--വിചാരം 06:08, 10 ഡിസംബർ 2009 (UTC)
:ഗുൽമോഹർ എന്ന വാകയെ രാജമല്ലി എന്നും പറയും. ചിത്രം അതിന്റെ താളിൽ ചേർക്കാവുന്നതാണ്. രാജമല്ലി എന്ന പേരിൽ മറ്റു പൂവില്ലെങ്കിൽ ലേഖനം അതിലേക്ക് റീഡയറക്റ്റ് ചെയ്യാവുന്നതാണ്. --Vssun 09:07, 10 ഡിസംബർ 2009 (UTC)
രാജമല്ലി എന്നു തന്നെയാണോ ഇതിന്റെ പേര്?? -ഹനൂഫ്-
പൊറ്റക്കാടും രാജമല്ലിയും
[തിരുത്തുക]എസ് കെ പൊറ്റക്കാടിന്റെ ഒരു ക്രുതിയാണു രാജമല്ലി എന്നത്. ഇപ്പോൾ എസ് കെ പൊറ്റക്കാട‌് എന്ന ലേഖനതിലെ കണ്ണി രാജമല്ലി പൂവിലേക്കു വിരൽ ചൂണ്ടുന്നു. അതുകൊണ്ട് തലക്കെട്ട് രാജമല്ലി പൂവ് എന്നു മാറ്റട്ടേ. മെച്ചപ്പെട്ട എന്തെങ്കിലും വഴി കിട്ടിയൽ കൊള്ളാം!!--പ്രതീഷ്|s.pratheesh (സംവാദം) 09:56, 5 മേയ് 2010 (UTC)
- തിരിച്ചാണു് വേണ്ടതു്. ആ ലേഖനത്തിനു് രാജമല്ലി (നോവൽ)/രാജമല്ലി (ചെറുകഥ) എന്നോ മറ്റോ അതു് ഏതു് വിഭാഗത്തിൽ പെടുന്നു എന്നതിനനുസരിച്ച് കൊടുക്കുക.--ഷിജു അലക്സ് 10:32, 5 മേയ് 2010 (UTC)