സംവാദം:രാജവെമ്പാല
"പല കഥകളും മിത്തുകളും പ്രചാരത്തിലുണ്ടു്." മിത്തിന്റെ മലയാളം ??? noble 17:14, 3 മേയ് 2009 (UTC)
- ധാരണ അല്ലേ? --ജുനൈദ് (സംവാദം) 03:58, 4 മേയ് 2009 (UTC)
മിത്ത് ഒരു സർവ്വരും ഉപയോഗിക്കുന്ന പദമായതിനാൽ അതു തന്നെ മതി എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 05:37, 4 മേയ് 2009 (UTC)
മിത്ത് , സങ്കൽപ്പ ധാരണ
പഴങ്കതകലുദെ ഒരു ചരിത്രപരമായ ഒരു വിശ്വാസം എന്നൊക്കെ പറയാം --Travancorehistory 07:27, 25 ഫെബ്രുവരി 2013 (UTC)
രേട്ടിക്കുലട്ടെദ് പൈത്തൻ അല്ലെ ഏറ്റവും വലിയ പാമ്പ് ??? --Travancorehistory 07:27, 25 ഫെബ്രുവരി 2013 (UTC)
ശ്രീലങ്ക ഇന്ത്യനുപഭൂഖണ്ഡത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നുണ്ടോ?Chandrapaadam (സംവാദം) 18:31, 6 ഏപ്രിൽ 2013 (UTC)
രാജവെമ്പാല
[തിരുത്തുക]Scientific name:
Ophiophagus hannah
English name: King Cobra പമ്പ് വർഗത്തിലെ രാജാവ് ആണ് രാജവെമ്പാല ഒറ്റനോട്ടത്തിൽ മൂർഖനുമായി സാമ്യമുള്ള ഇത്, കൂട് നിർമിച്ചു മുട്ടയിടുന്ന ഏക പമ്പ് ആണ്. ഇവക്കു 8 അടി മുതൽ 15 അടിവരെ നീളം കാണും. രാത്രിയും പകലും സഞ്ചരിക്കാറുണ്ട്ദംശിക്കുന്ന സമയത്ത് തന്നെ ഏറ്റവും അധികം വിഷം ശത്രുവിന്റെ മേൽ കുത്തിവക്കുന്നു ഒരു ആനയെ വരെ കൊല്ലാൻ ഈ വിഷത്തിനു കഴിയും എന്നതാണ് ഇവയുടെ ഒരു സവിശേഷത, മൂര്ഖനെ പോലെ ഇവക്കു ഫണം ഇല്ലങ്ങിളും ഉയർത്തിപിടിച്ച തല കാണുമ്പോൾ ഫണം ആണെന്ന് തോന്നും (Travancorehistory 19:24, 16 ഓഗസ്റ്റ് 2013 (UTC))