സംവാദം:രാജീവ് ഗാന്ധി
ദൃശ്യരൂപം
പൂർണ്ണ നാമധേയം
[തിരുത്തുക]ഇദ്ദേഹത്തിന്റെ പൂർണ്ണനാമധേയം രാജീവ് രത്ന ഗാന്ധി എന്നുതന്നെയാണോ. ഇംഗ്ലീഷിലും ഹിന്ദിയിലും ഇങ്ങനെ കണ്ടില്ല. -- Sreejith Kumar 13:36, 29 ജൂൺ 2008 (UTC)
- ഭാരത് രത്ന പുരസ്കാരം കിട്ടിയതിനാലാവാം. പേരിലങ്ങനെ ചേർക്കുമോ എന്നറിയില്ല--അഭി 14:09, 29 ജൂൺ 2008 (UTC)
പൂർണ്ണ നാമം രാജീവ് രത്ന ബിർജീസ് ഗാന്ധി എന്നോ മറ്റോ ആണ്. അല്ലാതെ ഭാരതരത്നം കിട്ടിയതു കൊണ്ടൊന്നും വന്ന പേരല്ല രത്ന.--Shiju Alex|ഷിജു അലക്സ് 14:15, 29 ജൂൺ 2008 (UTC)
- This humble author was once upon a time associated with the “learning process of Indian realities” of Rahul’s late father Rajiv Gandhi, christened at birth, Rajiva Ratna Birjees Nehru Gandhi. This name was noted by Shrimati Indira Gandhi in Rajiv’s baby book as recognition of her father’s dynastic dream and ‘matter of sentiment.’ (Indira… Katherine Frank.)
പക്ഷെ ഈ പേര് കാര്യമായി എവിടേയും പരാമർശിച്ച് കാണുന്നില്ല. ഭാരത് രത്നേടെ കാര്യം ഓർക്കുമ്പോൾ എനിക്ക് തന്നെ ചിരി വരുന്നു. ഇനി ഇതുപോലെ മണ്ടത്തരങ്ങൾ വിളമ്പാതെ നോക്കാം ;) --അഭി 16:41, 29 ജൂൺ 2008 (UTC)
- The story I have heard is that he was named after his grand parents - Rajiv = Kamala and Ratna (or Ratan) = Jawahar. Don't know about Birjees. അപ്പി ഹിപ്പി (talk) 13:10, 30 ജൂൺ 2008 (UTC)