ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:രാജൻ പി. ദേവ്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എന്റെ നോട്ടത്തിൽ ഇന്ദ്രജാലം (ചലച്ചിത്രം) എന്ന സിനിമയാണ് രാജൻ പി. ദേവിനെ മലയാളചലച്ചിത്രപ്രേമികൾക്കിടയിൽ പ്രശസ്തനാക്കിയത്. ഇതിൽ ആദ്യമായി അഭിനയിച്ചു എന്നു പറയുന്ന സഞ്ചാരി, ഈ സഞ്ചാരി തന്നെയാണോ? --Vssun 15:31, 6 മേയ് 2010 (UTC)[മറുപടി]

രാജൻ പി. ദേവിന്റെ ഐ.എം.ഡി.ബി. താളിൽ ഈ സഞ്ചാരിയെക്കുറിച്ച് പരാമർശമൊന്നുമില്ല. --Vssun 15:36, 6 മേയ് 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:രാജൻ_പി._ദേവ്&oldid=707735" എന്ന താളിൽനിന്ന് ശേഖരിച്ചത്