സംവാദം:രാത്രി
ദൃശ്യരൂപം
എന്താണ് സമയവലയം?? timezone ആണോ.. അതിനെ സമയമേഖല എന്നല്ലേ പറയുന്നത??--Vssun 19:57, 18 സെപ്റ്റംബർ 2007 (UTC)
- ഉറപ്പാണോ, എങ്കിൽ കുറച്ച് താളുകളിൽ അങ്ങനെ മാറ്റാനുണ്ടായിരുന്നു. --ജേക്കബ് 20:03, 18 സെപ്റ്റംബർ 2007 (UTC)
- സമയമേഖലയാണ് ശരിയെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 20:07, 18 സെപ്റ്റംബർ 2007 (UTC)
സമയമേഖല എന്നാണ് കേട്ടിട്ടുല്ലത്. ഈ ലേഖനത്തിൽ രേഖാംശവും അക്ഷാംശവും സൂചിപ്പിച്ച സ്ഥിതിക്ക് സമയമേഖല പരാമർശിക്കേണ്ട കാര്യമേ ഇല്ല.. സമയ മേഖല തന്നെ രേഖാംശത്തേയും അക്ഷാംശത്തേയും ആസ്പദമാക്കിയല്ലേ--Vssun 20:56, 18 സെപ്റ്റംബർ 2007 (UTC)