സംവാദം:രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്
ദൃശ്യരൂപം
![]() | ഈ ലേഖനം 2017 -ലെ വിദ്യാഭ്യാസ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
--ഷാജി (സംവാദം) 01:50, 12 സെപ്റ്റംബർ 2017 (UTC)
ചരിത്രം
[തിരുത്തുക]1937ൽ കൊച്ചി രാജകുടുംബത്തിലെ മഹാരാജ കേരളവർമ്മ കൊച്ചുണ്ണി തമ്പുരാനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മകൾ രാധയുടെയും ഭാര്യ ലക്ഷ്മിയുടെയും പേരു ചേർത്ത് രാധാലക്ഷ്മി വിലാസം (ആർ.എൽ.വി) എന്നു പേരിട്ടു. 1956ൽ കോളേജ് സർക്കാർ ഏറ്റെടുത്തു. 1998ൽ എം.ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തു. 13 ബിരുദകോഴ്സുകളും 13 ബിരുദാനന്തര കോഴ്സുകളും ഉണ്ട്. 500ൽപ്പരം വിദ്യാർത്ഥികളും 60 അദ്ധ്യാപകരും ഈ സ്ഥാപനത്തിലുണ്ട്. [1]