സംവാദം:രാമസേതു
രാമസേതു എന്ന് ഇന്ത്യയിലും ശ്രീലങ്കയിലും മറ്റു ചില സ്ഥലങ്ങളിലും മാത്രമേ അറിയപ്പെടുന്നുള്ളൂ. --ചള്ളിയാൻ ♫ ♫ 02:33, 16 ഫെബ്രുവരി 2008 (UTC)
ഈ ഭാഗത്തല്ലേ മലയാളം അറിയുന്ന ജനത താമസിക്കുന്നതു. നമ്മൾ രാമസേതു എന്നല്ലേ കൂടുതലും കേട്ടിരിക്കുന്നതു. ഞാൻ രാമസേതു എന്നാണു പണ്ടു മുതലേ കേട്ടിരിക്കുന്നത്. രാമസേതു പ്രശ്നം ഒക്കെ ഉണ്ടായപ്പോഴാണു പാലത്തെ ഇംഗ്ലീഷുകാർ ആദാമിന്റെ പാലം എന്നാണു വിളിക്കുന്നതെന്നു മനസ്സിലായതു. --ഷിജു അലക്സ് 03:29, 16 ഫെബ്രുവരി 2008 (UTC)
ആദാമിന്റെ പാലം തലക്കെട്ടാണ് നല്ലത്. ഞാൻ കേട്ടിരിക്കുന്നത് കൂടുതലും ആ പേരു തന്നെയാ
“ | ഞാൻ കേട്ടിരിക്കുന്നത് കൂടുതലും ആ പേരു തന്നെയാ | ” |
— ഈ തിരുത്തൽ നടത്തിയത് 91.186.26.209 (സംവാദം • സംഭാവനകൾ)
- ആഡംസ് ബ്രിഡ്ജ് എന്നു പേര് മാറ്റിയിരിക്കുന്നു. അവലംബം.. ബ്രിട്ടാണിക്ക എൻസൈക്ലോപീഡിയ. --Vssun 12:32, 16 ഫെബ്രുവരി 2008 (UTC)
- മലയാളത്തിലധികവും രാമസേതു എന്നറിയപ്പെടുന്നതിനാൽ അങ്ങിനെ തന്നെ കൊടുക്കണം എന്നെന്റെ അഭിപ്രായം. --പ്രവീൺ:സംവാദം 11:32, 17 ഫെബ്രുവരി 2008 (UTC)
രാമസേതു എന്നു പേരുമാറ്റുന്നു.. --Vssun 12:09, 7 ജൂൺ 2009 (UTC)
ലോകത്താകമാനം ആഡംസ് ബ്രിഡ്ജ് എന്ന പേരിൽ അറിയപ്പെടുന്നതിനാൽ മലയാളീകരിച്ച് ആദാമിന്റെ പാലം എന്നാക്കുന്നതായിരിക്കും നല്ലത. രാമസേതു എന്ന പേര് പോപ്പുലർ അല്ലാന്നു തോന്നുന്നു. Martinkottayam (സംവാദം) 07:00, 29 മേയ് 2020 (UTC)