സംവാദം:രാവണോദ്ഭവം ആട്ടക്കഥ
ദൃശ്യരൂപം
ഇതിന്റെ രചനയടക്കമുള്ള വിവരങ്ങൾ വന്നാൽ ഒറ്റക്ക് നിൽക്കാൻ കെൽപ്പുള്ള ലേഖനമാണ്. എന്തായാലും കഥകളി എന്ന താളിൽ ഈ ഉള്ളടക്കം മുഴുവൻ ലയിപ്പിക്കാൻ സാധിക്കില്ല. --Vssun 15:01, 18 ജനുവരി 2010 (UTC)
- രാഘവപ്പിഷാരടിയുടെ ആട്ടക്കഥ ശ്രദ്ധേയംതന്നെയാണ്. യോജിപ്പിക്കത്തക്കതല്ല. രാവണോദ്ഭവം എന്ന പേരിൽ തുള്ളലും ഉണ്ടായിട്ടുണ്ട്. രാവണോദ്ഭവം എന്ന പേരിൽ ഒന്നിലധികം ആട്ടക്കഥകളും ശ്രദ്ധേയമാണ്. തലക്കെട്ട് എങ്ങനെ മാറ്റാം?--തച്ചന്റെ മകൻ 18:41, 18 ജനുവരി 2010 (UTC)
തൽക്കാലം രാവണോത്ഭവം ആട്ടക്കഥ എന്നു മാറ്റിയാൽ പോരേ? കൂടുതൽ സ്പെസിഫിക് ആക്കണമെങ്കിൽ ബ്രാക്കറ്റിൽ രാഘവപ്പിഷാരടി എന്നു ചേർക്കാം. മെർജ് ടെമ്പ്ലേറ്റ് നീക്കുന്നു --Vssun 15:53, 19 ജനുവരി 2010 (UTC)