ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:റഫ്ലേഷ്യ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് എന്റെ എളിയ അറിവിൽ നിന്ന് എഴുതിയതാണു തെറ്റുകൾ തിരുത്തി മെച്ചപ്പെടുത്തുക എന്ന്, കെ .വി ഫസൽ


"അതുപൊലെതന്നെ ഏറ്റവും കൂടുതൽ തേൻ ഉല്പാതിപ്പിക്കുന്ന പൂവും കൂടി ആണിത്. പൂർണ വളർച എത്തിയ ഈ പൂവിൽ നിന്നും 5മുതൽ 6 കിലൊ വരെ തേൻ കിട്ടും അത്രെ". ഫസലിന്റെ ഈ അറിവു തെറ്റാകാൻ മത്രമേ സധ്യധയുള്ള്.--Peopledowhattheyoughttodo 22:15, 8 നവംബർ 2010 (UTC)[മറുപടി]

പൂവിന്റെ പേരാണോ ചെടിയുടെ പേരാണോ റഫ്ലേഷ്യ --Sahridayan 05:44, 9 നവംബർ 2010 (UTC)[മറുപടി]

ഏകദേശം 28 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന ജനുസ്സാണ് റഫ്ലേഷ്യ w:Rafflesia- ഏറ്റവും വലിയ പൂവ് w:Rafflesia arnoldii ചെടിയുടെതാണ് എന്ന് മാറ്റിയെഴുതിയിട്ടുണ്ട്--ഷാജി 12:58, 19 നവംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:റഫ്ലേഷ്യ&oldid=851192" എന്ന താളിൽനിന്ന് ശേഖരിച്ചത്