സംവാദം:റാണിബെന്നൂർ കൃഷ്ണമൃഗ സങ്കേതം
ദൃശ്യരൂപം
ഈ ലേഖനം 2017 -ലെ ലോക പരിസ്ഥിതിദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
'2002 മുതൽ ഇവിടെനിന്ന് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷിയെ കണ്ടിട്ടില്ല'. എന്നും 'ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി ഫെബ്രുവരി മുതൽ ജൂൺ വരെ കാണപ്പെടുന്നു'. എന്നും പരസ്പര വിരുദ്ധമായ വാക്യങ്ങൾ കാണുന്നു. പരിശോധിക്കുമല്ലോ? Vijayan Rajapuram 17:06, 23 ജൂൺ 2017 (UTC)
മുകളിൽ പറഞ്ഞ പരസ്പരവിരുദ്ധമായ വാചകം മാറ്റിയെഴുതിയിട്ടുണ്ട്.
മാളികവീട് (സംവാദം) 03:20, 18 ഫെബ്രുവരി 2018 (UTC)