സംവാദം:റാഫേൽ നദാൽ
ദൃശ്യരൂപം
ഫെഡററും നദാലും തമ്മിൽ ആകെ 12 സിംഗിൾസ് മത്സരങ്ങൾ നടന്നതിൽ 12 എണ്ണത്തിലും നദാലാണ് ജയിച്ചത്. ഇത് തീർച്ചയായും തെറ്റാണ്. ചുരുങ്ങിയത് രണ്ട് വിംബിൾഡൺ ഫൈനലുകളിലെങ്കിലും ഫെഡറർ നഡാലിനെ തോല്പിച്ചിട്ടുണ്ട് -- റസിമാൻ ടി വി 02:21, 10 ജൂലൈ 2009 (UTC)
- ആ വാചകം നീക്കിയിട്ടുണ്ട് --Anoopan| അനൂപൻ 06:02, 10 ജൂലൈ 2009 (UTC)