സംവാദം:റിഫ് യുദ്ധം
അനുവൽ യുദ്ധം എന്നതിൽ നിന്ന് ഇതിന്റെ തലക്കെട്ട് റിഫ് യുദ്ധം എന്ന് മാറ്റിയത് ശരിയാണോ ? സ്പെയിനും മോറോക്കോയും തമ്മിൽ നടന്ന യുദ്ധപരമ്പരയാണ് റിഫ് യുദ്ധം, അനുവൽ യുദ്ധമെന്നത് അനുവൽ താഴ്വരയിൽ 1922 ജൂലയ് മാസം നടന്ന ഒരു പ്രതേക പോരാട്ടത്തെ കുറിക്കുന്നു .ഇംഗ്ലീഷിൽ രണ്ടിനും Battle of Annual , Rif War എന്നിങ്ങനെ വേറെ വേറെ ലേഖനങ്ങൾ ഉണ്ട് ശബീബ് 05:13, 11 ജൂൺ 2012 (UTC) ശരിയാണ്. റിഫ് യുദ്ധം എന്ന് പേരു വന്ന സ്ഥിതിക്ക് ഈ താൾ റിഫ് യുദ്ധത്തെപ്പറ്റിയാവുന്നതാണ് ഉത്തമം--അജയ് ബാലചന്ദ്രൻ 05:22, 11 ജൂൺ 2012 (UTC)
അതിൽ ആദ്യത്തിൽ ഉള്ള യുദ്ധവിവരണം അനുവൽ താഴ്വരയിലെ പോരാട്ടത്തിന്റെതാണ് . അതു ശരിയായി ക്രമീകരിക്കണം . പതുക്കെ ശരിയാക്കാം :) - ശബീബ് 05:28, 11 ജൂൺ 2012 (UTC)
ഒരു പാരഗ്രാഫ് ഒഴിവാക്കിയത് മുൻ പ്രാപനം ചെയ്തു. ഒഴിവാക്കിയ ഭാഗം തെറ്റാണെങ്കിൽ അതെപ്പറ്റി സംവാദം താളിൽ ചർച്ച നടത്തിയശേഷം ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 08:09, 12 ഡിസംബർ 2012 (UTC)