Jump to content

സംവാദം:റിമി ടോമി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിമി ടോമി.. എന്നല്ലേ ഉള്ളൂ.. ദീർഘം വേണോ?--Vssun 17:07, 12 ഓഗസ്റ്റ്‌ 2007 (UTC)

റിമി ടോമി എന്നല്ലെ ശരി - റീമി റ്റോമി മലയാളം സംസാരിക്കാൻ കഷ്ടപ്പെടുന്ന മലയാളി പറയുന്നത്പോലെ തോന്നുന്നു. ബാംഗ്ലൂർ വന്നതിനുശേഷം ഇതൊക്കെ കേട്ടു മതിയായെ. :) -- ജിഗേഷ് സന്ദേശങ്ങൾ  07:05, 17 ഓഗസ്റ്റ്‌ 2007 (UTC)

ഇൻഫോ ബോക്ക്സിൽ ജോലി എന്നതിനു പകരം(occupation) വ്യാപൃതരായ പ്രവർത്തികൾ എന്നാണ് കാണുന്നത്. അപഹാസ്യമാവുമോ ആവോ? --ചള്ളിയാൻ ♫ ♫ 17:19, 12 മാർച്ച് 2008 (UTC)[മറുപടി]

അവലംബം

[തിരുത്തുക]

അവലംബം സാധുതയുള്ളതല്ല എന്നു തോന്നുന്നു. കുറച്ചു കൂടി വിവരങ്ങൾ ഉള്ള ഏതെങ്കിലും വിലാസം നൽകുന്നതായിരിക്കും ഉചിതം--Edukeralam|ടോട്ടോചാൻ 12:31, 24 ജൂൺ 2009 (UTC)[മറുപടി]

നിരൂപക പ്രശംസനേടി എന്നു എഴുതിക്കാണുന്നു.അതിന്‌ തെളിവു വേണ്ടേ?--Vicharam 14:52, 24 ജൂൺ 2009 (UTC)[മറുപടി]

അവലംബം ആവശ്യമെന്നു തോന്നുന്നയിടങ്ങളിൽ {{അവലംബം}} ചേർക്കാവുന്നതാണ്. --Vssun 15:42, 24 ജൂൺ 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:റിമി_ടോമി&oldid=677071" എന്ന താളിൽനിന്ന് ശേഖരിച്ചത്