സംവാദം:റെയ്കി
ദൃശ്യരൂപം
- റെയ്കിയെ പ്പറ്റി ഓരോരുത്തരും അവരവർക്കു തോന്നിയതുപോലെ വഴിതിരിച്ചുവിട്ടു ലെഖനങ്ങൾ തയ്യാര്റാക്കുന്നുണ്ടു. ഇന്നു റെയ്ക്കിയുടെ വിവിധരൂപാന്തരങ്ങൾ പ്രചരിക്കുന്നുണ്ടു. യതൊരു മതത്തിന്റെയൊ ദുരാചാരത്തിന്റെയോ ഭാഗമല്ല റെയ്കി. ഇങ്ലീഷിൽ ലഭ്യമാകുന്ന പുസ്തകത്തിലും ഈ പ്രവണത കാണുന്നുണ്ടു. പലവിധകൂട്ടിച്ചേർക്കലുകൽ നടത്തി വിക്രുതമാക്കരുതെന്നു ആഗ്രഹമുണ്ടു.--Kssnrm 11:30, 28 സെപ്റ്റംബർ 2007 (UTC)
റെയ്കിയെ പറ്റിയുള്ള ഈ ലേഖനം പൂർത്തിയാക്കാൻ അല്പം സമയം എടുക്കും ഒറ്റ ദിവസം കുറേ സമയം ഇരുന്നു ചെയ്യാൻ ക്ഴിയില്ല. എന്നാലും പൂർത്തിയാവാൻ കാത്തിരിക്കാതെ തിരുത്തലുകൾ യുക്തമെന്നു തോന്നിയാൽ റെയ്കി മാസ്റ്റേഴ്സ് അല്ലെങ്കിൽ പ്രഗൽഭരായവർ തിരുത്താൻ മടിക്കേണ്ടതില്ല.--Kssnrm 07:08, 2 ഒക്ടോബർ 2007 (UTC)
Kssnrm പറഞ്ഞു
“ | പലവിധകൂട്ടിച്ചേർക്കലുകൽ നടത്തി വിക്രുതമാക്കരുതെന്നു ആഗ്രഹമുണ്ടു | ” |
ദയവായി പഞ്ചസ്തംഭങ്ങളിലെ മൂന്നാമത്തേത് വായിക്കുക --Vssun 07:43, 2 ഒക്ടോബർ 2007 (UTC)