സംവാദം:റോക്ക് വാലാബി
ദൃശ്യരൂപം
- തലക്കെട്ട്, റോക്ക് വാലാബി എന്നായിരിക്കില്ലേ കൂടുതൽ ഉചിതം? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:30, 29 ഒക്ടോബർ 2020 (UTC)
- 'ഇനം കുറയുന്നു' എന്ന ഉപവിഭാഗത്തിലെ, //ഉദാഹരണത്തിന്, 1988 ൽ ന്യൂ സൗത്ത് വെയിൽസിലെ ജെനോലൻ ഗുഹകളിൽ, 80 റോക്ക്-വാലാബികളുടെ ഒരു കൂട്ടിൽ ജനസംഖ്യ പുറത്തിറങ്ങി, പ്രാദേശിക വന്യമൃഗങ്ങൾ ധാരാളമായി കണക്കാക്കപ്പെടുന്നു. 1992 ആയപ്പോഴേക്കും മൊത്തം ജനസംഖ്യ ഏഴായി കുറഞ്ഞു. രക്ഷപ്പെട്ടവരെ ഒരു കുറുക്കനും പൂച്ചയും കയറാത്ത വളപ്പിലും പിടിച്ചിരുത്തി, ബന്ദികളാക്കിയ ഈ ജനസംഖ്യയിലെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. // എന്നതുപോലെ, നിരവധി പിഴവുകൾ കാണുന്നുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:41, 29 ഒക്ടോബർ 2020 (UTC)