Jump to content

സംവാദം:റോമൻ യാക്കോബ്സൺ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വനിമസിദ്ധാന്തത്തെ സ്വനിമം എന്ന താളിലേക്ക് തിരിച്ചുവിടുന്നതിൽ കുഴപ്പമുണ്ടോ? --Vssun 12:24, 5 ഡിസംബർ 2009 (UTC)[മറുപടി]

    • അത് ശരിയാവില്ല. കാരണം സ്വനിമം ഒരു ഭാഷാശാസ്ത്രസങ്കല്പനമാണ് . സ്വനിമ സിദ്ധാന്തം സ്വനിമത്തിന്റെ സ്വഭാവത്തെപ്പറ്റിയുള്ള സൈദ്ധാന്തികനിരീക്ഷണങ്ങളാണ്. രണ്ടും രണ്ടായിത്തന്നെ കാണേണ്ടതുണ്ട്. അല്ലെങ്കിൽ സ്വനിമത്തെപ്പറ്റിയുള്ള ഇപ്പോഴത്തെ ലേഖനം സൈദ്ധാന്തിക സമീപനങ്ങളെക്കൂടി ഉൾപ്പെടുത്തി വികസിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള അവസ്ഥയിൽ തിരിച്ചു വിടുന്നതു കൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടണമെന്നില്ല. സ്വനിമസിദ്ധാന്തങ്ങളെപ്പറ്റി എഴുതണമെന്നാണ് വിചാരിക്കുന്നത്--M.R.Anilkumar 17:33, 7 ഡിസംബർ 2009 (UTC)[മറുപടി]

ശരി. ഇപ്പോൾ അങ്ങനെ ഒരു ലേഖനം ഇല്ലാത്തതുകൊണ്ടാണ്‌ തിരിച്ചുവിടലിനെക്കുറിച്ച് പറഞ്ഞത്. --Vssun 05:05, 8 ഡിസംബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:റോമൻ_യാക്കോബ്സൺ&oldid=677159" എന്ന താളിൽനിന്ന് ശേഖരിച്ചത്